Jump to content
സഹായം

"ജി എൽ പി എസ് കൂടലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
കോഴിക്കോട്  ജില്ലയിലെ  കിഴക്കന്‍ മലയോര പ്രദേശമായ കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നാഗമ്പാറ എന്ന സ്ഥലത്താണ്
കോഴിക്കോട്  ജില്ലയിലെ  കിഴക്കന്‍ മലയോര പ്രദേശമായ കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നാഗമ്പാറ എന്ന സ്ഥലത്താണ്
കൂടലില്‍ ഗവ:എല്‍.പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.1974 സെപ്റ്റംബര്‍ 3-നാണ് സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.മലയോര മേഘലയിലെ ഇടത്തരക്കാരുടെയുംതൊഴിലാളികളുടെയും മക്കളാണ് സ്കൂളില്‍ പഠിക്കുന്ന കുട്ടികളിലേറെയും.ഇവരെകൂടാതെ പട്ടികര്‍ഗ്ഗക്കാരായ പണിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുട്ടികളും ഇവിടെ അധ്യയനം നത്തുന്നുണ്ട്.1990-കളില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ

പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും അധ്യാപകരുടെയും,നാട്ടുകാരുടെയും,തദ്ദേശ സ്ഥാപനങ്ങളുടേയും അക്ഷീ  ണ പരിശ്രമ ഫലമായി ഭീഷണികളെ അതിജീവിച്ച് ജില്ലാ-സംസ്ഥാന അടിസ്ഥാനത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമായി മാറാനും സാധിച്ചിട്ടുണ്ട്.
പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും അധ്യാപകരുടെയും,നാട്ടുകാരുടെയും,തദ്ദേശ സ്ഥാപനങ്ങളുടേയും അക്ഷീണ പരിശ്രമ ഫലമായി ഭീഷണികളെ അതിജീവിച്ച് ജില്ലാ-സംസ്ഥാന അടിസ്ഥാനത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമായി മാറാനും സാധിച്ചിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍=
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍=
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/313046" എന്ന താളിൽനിന്ന് ശേഖരിച്ചത്