Jump to content
സഹായം

"യൂനിയൻ എ.എൽ.പി.എസ്. പാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 103: വരി 103:

       പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്ത് പൊതു വിദ്യാഭ്യാസ രംഗം ആധുനികവൽക്കരിക്കുന്നതിനും പൊതുസമൂഹത്തെ വിദ്യാഭ്യാസരംഗത്തെ സമഗ്ര വികസനത്തിൽ പങ്കാളികളാക്കുന്നതിനും വേണ്ടി മത നിരപേക്ഷ ജനാധിപത്യ ജനകീയ സമീപന രീതി ഉൾക്കൊണ്ടുകൊണ്ട് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം .പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ളവരെ ഉൾപ്പെടുത്തി പ്രതിജ്ഞ എടുക്കുകയും വിജയകരമായ നടത്തിപ്പിനുള്ള നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു .

രക്ഷിതാക്കളും നാട്ടുകാരും നേരത്തെ തന്നെ സ്കൂളിൽ എത്തുകയും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂൾ പരിസരത്തുള്ള മാലിന്യങ്ങൾ  പ്ലാസ്റ്റിക് ശേഖരിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു .പതിനൊന്നുമണിയോടെ ചടങ്ങ് ആരംഭിച്ചു .പി.ടി.എ പ്രസിഡണ്ട് പി.ഷംസുദീന്റെ അധ്യക്ഷതയിൽ ഹെഡ് മാസ്റ്റർ,പി.കെ.അബ്ദുൽ അസീസ് എസ് .എസ് .ജി  അംഗം ഉപേന്ദ്രൻ തെക്കേടത്ത് താഴംകുടുംബശ്രി അംഗം  ഹലീമ അടുവാറക്കല്‍',വാർഡ് മെമ്പർ എ.എം.രാജൻ എന്നിവർ സംസാരിച്ചു .ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി .
രക്ഷിതാക്കളും നാട്ടുകാരും നേരത്തെ തന്നെ സ്കൂളിൽ എത്തുകയും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂൾ പരിസരത്തുള്ള മാലിന്യങ്ങൾ  പ്ലാസ്റ്റിക് ശേഖരിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു .പതിനൊന്നുമണിയോടെ ചടങ്ങ് ആരംഭിച്ചു .പി.ടി.എ പ്രസിഡണ്ട് പി.ഷംസുദീന്റെ അധ്യക്ഷതയിൽ ഹെഡ് മാസ്റ്റർ,പി.കെ.അബ്ദുൽ അസീസ് എസ് .എസ് .ജി  അംഗം ഉപേന്ദ്രൻ തെക്കേടത്ത് താഴം ,കുടുംബശ്രി അംഗം  ഹലീമ അടുവാറക്കല്‍',വാർഡ് മെമ്പർ എ.എം.രാജൻ എന്നിവർ സംസാരിച്ചു .ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി .

==വഴികാട്ടി==
==വഴികാട്ടി==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312273" എന്ന താളിൽനിന്ന് ശേഖരിച്ചത്