Jump to content
സഹായം

"ജി.എൽ.പി.എസ്. നെടിയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
‎ ‎
‎ ‎
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയില്‍ കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന പ്രൈമറി വിദ്യാലയമാണ് ജി.എല്‍.പി.എസ് നെടിയിരുപ്പ്.1914 ല്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് പ്രീപ്രൈമറി മുതല്‍ അ‍‍ഞ്ചാംക്ളാസ്സ് വരെയായി നൂറ്റിഎഴുപതോളം കുട്ടികള്‍ പഠിക്കുന്നു.പ്രീപ്രൈമറിയിലെ രണ്ട് അധ്യാപകരും ഒന്നുമുതല്‍ അഞ്ചുവരെക്ളാസ്സുകളിലെ ആറ് അധ്യാപകരും അടക്കം എട്ട് അധ്യാപകര്‍ ഈ വിദ്യാലയത്തില്‍ സേവനമനുഷ്ഠിച്ചു വരുന്നു

|==ചരിത്രം==
|
കാരാട്ടുപറമ്പത്ത് കൃഷ്ണനെഴുത്തശ്ശനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍ .ഒരു മാനേജുമെന്‍റ് സ്ക്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്.ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നും അല്‍പം മാറി ഒരു കടയുടെ മുകളിലായിട്ടാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീടിത് ബോര്‍ഡ് സ്ക്കൂളാക്കുകയും ഇപ്പോഴുള്ള കെട്ടിടത്തിന്റെ തെക്കുഭാഗത്തുള്ള പറമ്പില്‍ കെട്ടിടമുണ്ടാക്കുകയും അങ്ങോട്ട് മാറ്റുകയും ചെയ്തു. 1938 ലാണ് ഈ വിദ്യാലയം ഇന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
}}
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312188" എന്ന താളിൽനിന്ന് ശേഖരിച്ചത്