"ജി.എച്ച്.എസ്.എസ്. പനമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പനമറ്റം (മൂലരൂപം കാണുക)
16:13, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017→പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞംകട്ടികൂട്ടിയ എഴുത്ത്
വരി 51: | വരി 51: | ||
==='''പുതിയ കെട്ടിടം ...'''=== | ==='''പുതിയ കെട്ടിടം ...'''=== | ||
2010-2011 വര്‍ഷത്തെ സംസ്ഥാനബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂര്‍ത്തിയായി | 2010-2011 വര്‍ഷത്തെ സംസ്ഥാനബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂര്‍ത്തിയായി | ||
==''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | =='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''== | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂള്‍ തല പരിപാടികള്‍ 27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. 10എ എം ന് അസംബ്ലിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളെ ബോധ്യപ്പെടുത്തി . പ്രിന്‍സിപ്പാള്‍ വി റ്റി മാത്യു , ഹെഡ്മാസ്റ്റര്‍ ഡോ.എന്‍ മണികണ്ഠന്‍ എന്നിവര്‍ പൊതു വിദ്യാലയത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിദ്യാര്‍ത്ഥികളോട് സംസാരിച്ചു . കുട്ടികള്‍ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ എടുത്തു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂള്‍ തല പരിപാടികള്‍ 27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. 10എ എം ന് അസംബ്ലിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളെ ബോധ്യപ്പെടുത്തി . പ്രിന്‍സിപ്പാള്‍ വി റ്റി മാത്യു , ഹെഡ്മാസ്റ്റര്‍ ഡോ.എന്‍ മണികണ്ഠന്‍ എന്നിവര്‍ പൊതു വിദ്യാലയത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിദ്യാര്‍ത്ഥികളോട് സംസാരിച്ചു . കുട്ടികള്‍ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ എടുത്തു. | ||
തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ സ്കൂളില്‍ നിലവില്‍ വന്നതായി ഹെഡ്മാസ്റ്റര്‍ പ്രഖ്യാപിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ എടുത്തു. 11 എ എം ന് നടത്ത പൊതു മീറ്റിംഗ് കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉത്ഘാടനം ചെയ്തു . പിറ്റി എ പ്രസിഡന്റ് ശ്രീ സുനില്‍ അദ്ധ്യക്ഷനായിരുന്നു. എലിക്കുളം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു പൂവേലി പ്രതിജ്ഞാ വാചകം ചെല്ലിക്കൊടുത്തു പ്രിന്‍സിപ്പാള്‍ വി റ്റി മാത്യു സ്വാഗതവും .ഒ എസ് എ പ്രസിഡന്റ് പ്രോഫ.രാധാകൃഷ്ണന്‍ പിറ്റി എ അംഗം ശ്രീ രവീന്ദ്രന്‍ എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ . ഡോ.എന്‍ മണികണ്ഠന്‍ കൃതജ്ഞ അര്‍പ്പിച്ചു | തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ സ്കൂളില്‍ നിലവില്‍ വന്നതായി ഹെഡ്മാസ്റ്റര്‍ പ്രഖ്യാപിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ എടുത്തു. 11 എ എം ന് നടത്ത പൊതു മീറ്റിംഗ് കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉത്ഘാടനം ചെയ്തു . പിറ്റി എ പ്രസിഡന്റ് ശ്രീ സുനില്‍ അദ്ധ്യക്ഷനായിരുന്നു. എലിക്കുളം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു പൂവേലി പ്രതിജ്ഞാ വാചകം ചെല്ലിക്കൊടുത്തു പ്രിന്‍സിപ്പാള്‍ വി റ്റി മാത്യു സ്വാഗതവും .ഒ എസ് എ പ്രസിഡന്റ് പ്രോഫ.രാധാകൃഷ്ണന്‍ പിറ്റി എ അംഗം ശ്രീ രവീന്ദ്രന്‍ എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ . ഡോ.എന്‍ മണികണ്ഠന്‍ കൃതജ്ഞ അര്‍പ്പിച്ചു |