"ജി യു പി എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് മണക്കാട് (മൂലരൂപം കാണുക)
15:30, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017→മികവുകൾ
വരി 48: | വരി 48: | ||
==മികവുകൾ== | ==മികവുകൾ== | ||
1 . 2016 -17 അക്കാദമിക വർഷത്തിൽ '''കോഴിക്കോട് റൂറൽ സബ് ജില്ലയിൽ''' യു .പി തലത്തിൽ ഓവറോൾ കിരീടം നേടി. | 1 . 2016 -17 അക്കാദമിക വർഷത്തിൽ '''കോഴിക്കോട് റൂറൽ സബ് ജില്ലയിൽ''' യു .പി തലത്തിൽ ഓവറോൾ കിരീടം നേടി. | ||
2. പിന്നോക്കക്കാരെ മുൻപതിയിൽ എത്തിക്കാനുള്ള '''"സാക്ഷരം പരിഹാര ബോധനം"''' പരിപാടി വിജയകരമായി തുടരുന്നു. | 2. പിന്നോക്കക്കാരെ മുൻപതിയിൽ എത്തിക്കാനുള്ള '''"സാക്ഷരം പരിഹാര ബോധനം"''' പരിപാടി വിജയകരമായി തുടരുന്നു. | ||
3. ഓരോ കുട്ടിക്കും ഓരോ മാഗസിൻ എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് '''"സർഗ്ഗവസന്തം "''' എന്ന പരിപാടി മുന്നേറുന്നു. | 3. ഓരോ കുട്ടിക്കും ഓരോ മാഗസിൻ എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് '''"സർഗ്ഗവസന്തം "''' എന്ന പരിപാടി മുന്നേറുന്നു. | ||
4.ശാസ്ത്ര - ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയ മേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ചു കുട്ടികൾ പങ്കെടുത്തു,സമ്മാനങ്ങളും കരസ്ഥമാക്കി. | 4.ശാസ്ത്ര - ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയ മേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ചു കുട്ടികൾ പങ്കെടുത്തു,സമ്മാനങ്ങളും കരസ്ഥമാക്കി. | ||
5. '''"നിസ്വനം"''' എന്ന ന്യൂസ് ബുള്ളറ്റിൻ പണിപ്പുരയിലാണ്. | 5. '''"നിസ്വനം"''' എന്ന ന്യൂസ് ബുള്ളറ്റിൻ പണിപ്പുരയിലാണ്. | ||
6. രക്ഷിതാക്കൾ,നാട്ടുകാർ,സന്നദ്ധ സംഘടനകൾ,സാമൂഹിക പ്രവർത്തകർ എന്നിവരെയെല്ലാം ഉൾകൊള്ളിച്ചു കൊണ്ട് പല പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു. | 6. രക്ഷിതാക്കൾ,നാട്ടുകാർ,സന്നദ്ധ സംഘടനകൾ,സാമൂഹിക പ്രവർത്തകർ എന്നിവരെയെല്ലാം ഉൾകൊള്ളിച്ചു കൊണ്ട് പല പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു. | ||