"ജി യു പി എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് മണക്കാട് (മൂലരൂപം കാണുക)
15:14, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
'''School samrakshana yanjam : jan 27th 2017''' | '''School samrakshana yanjam : jan 27th 2017''' | ||
'''പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ''' | '''പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ''' | ||
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാകുന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ൦ .റൂറൽ എ.ഇ ഒ ശ്രീമതി മിനി ടീച്ചർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധന്യത്തെ കുറിച്ച് വിശദീകരിച്ചു. | |||
സ്കൂൾ അങ്കണത്തിൽ പ്രധാനാദ്ധ്യാപകൻ ശ്രീ രാജഗോപാൽ സാർ ന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ,രക്ഷിതാക്കളും,സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്തു.പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് പുതുക്കുടി വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഈ യജ്ഞത്തിന് തുടക്കം കുറിച്ചു. | സ്കൂൾ അങ്കണത്തിൽ പ്രധാനാദ്ധ്യാപകൻ ശ്രീ രാജഗോപാൽ സാർ ന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ,രക്ഷിതാക്കളും,സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്തു.പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് പുതുക്കുടി വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഈ യജ്ഞത്തിന് തുടക്കം കുറിച്ചു. | ||
ചിത്രങ്ങൾ താഴെ കൊടുക്കുന്നു. | ചിത്രങ്ങൾ താഴെ കൊടുക്കുന്നു. |