ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|khmhs}} | {{prettyurl|khmhs}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ചെറുവണ്ണൂർ | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17547 | ||
| സ്ഥാപിതദിവസം= 14 | | സ്ഥാപിതദിവസം= 14 | ||
| സ്ഥാപിതമാസം= മെയ് | | സ്ഥാപിതമാസം= മെയ് | ||
| | | സ്ഥാപിതവർഷം=1941 | ||
| | | സ്കൂൾ വിലാസം= ലിറ്റിൽ ഫ്ളവർ എ.യു.പി സ്കൂൾ , ചെറുവണ്ണൂർ , ഫറോക്ക് (പി.ഒ),673631 (പിൻ) | ||
| | | പിൻകോഡ്=673631 | ||
| | | സ്കൂൾ ഫോൺ= 0495 2483988 | ||
| | | സ്കൂൾ ഇമെയിൽ= littlefloweraups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ഫറോക്ക് | | ഉപ ജില്ല= ഫറോക്ക് | ||
| ഭരണം വിഭാഗം= പൊതു വിദ്യാഭ്യാസം | | ഭരണം വിഭാഗം= പൊതു വിദ്യാഭ്യാസം | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 427 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 379 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 806 | ||
| അദ്ധ്യാപകരുടെ എണ്ണം= 22 | | അദ്ധ്യാപകരുടെ എണ്ണം= 22 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ==+= =ശ്രീമതി എൽസി വർഗീസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ഉദയ കുമാർ കെ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=LITTLE_FLOWER_A_U_P_SCHOOL.jpg | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ലിറ്റിൽ ഫ്ളവർ സ്കൂൾ ചരിത്രം | |||
സ്ഥാപിതം : 1941 | സ്ഥാപിതം : 1941 ൽ പരേതനായ റവ.ഫാ.അത്തനേഷ്യസ് CMI എന്ന പുണ്യശ്ലോകന്റെ വിശിഷ്ടവും മഹത്തരവുമായ സംരഭത്തിന്റെ ഫലമായി ജന്മമെടുത്ത സരസ്വതീക്ഷേത്രം. | ||
ആരംഭവും സഥലവും : | ആരംഭവും സഥലവും : ശ്രീമാൻ കക്കാടത്ത് കുഴിപ്പള്ളി കുഞ്ഞാണ്ടിമാസ്റ്ററുടെ വകയായി കമാനപ്പാലത്തിൻെ അടുത്തുണ്ടായിരുന്ന കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.തുടക്കത്തിൽ കേവലം 59 വിദ്യാർത്ഥികളും 6 അധ്യാപകരുമായി തുടങ്ങിവെച്ച ഈ സംരഭം ഒരു വർഷം പിന്നിട്ടപ്പോഴേക്കും 149 വിദ്യാർത്ഥികളും 14 അധ്യാപകരുമായി വളർന്നു.1943 ൽ എട്ടാം ക്ലാസ്സും 1944 ൽ ഹൈക്ലാസ്സുമായി ഉയർത്തപ്പെട്ടു.1949 ൽ ചില സാങ്കേതിക കാരണങ്ങളാൽ ഹൈസ്കൂൾ വിഭാഗം എടുത്തുമാറ്റപ്പെടുകയും കോഴിക്കോട് രൂപതയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു.മാനേജരായി ദിവംഗതനായ റവ.ഫാദർ ജെ.എം വെർഗോത്തിനി എസ് ജെ നിയമിതനാവുകയും ചെയ്തു. | ||
ആദ്യകാലത്ത് സംഗീതം,കളി ക്രാഫ്റ്റ് , | ആദ്യകാലത്ത് സംഗീതം,കളി ക്രാഫ്റ്റ് ,തിന്നൽ,ഡ്രോയിംങ്ങ് എന്നിവയ്ക്ക് പ്രത്യേക അധ്യാപകരുണ്ടായിരുന്നു.നിയമങ്ങളുടെ മാറ്റിമറിച്ചിലിൽ ഓരോ വിഭാഗത്തിലേയും അധ്യാപകർ വിരമിക്കുന്നതോടെ അതതു തസ്തികകൾ നിർത്തലാക്കുകയാായിരുന്നു.ഇപ്പോൾ 22 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനുമുൾപ്പടെ 23 ജീവനക്കാർ ഇവിടെ നിലവിലുണ്ട്.ഇവർ പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതരവിഷയങ്ങൾക്കും പ്രാമുഖ്യം നൽകി വരുന്നു.അതുകൊണ്ടുതന്നെ എല്ലാ മേഖലകളിലേയും മത്സരങ്ങളിൽ വിദ്യാർത്ഥികൾ സമ്മാനങ്ങളും അംഗീകാരങ്ങളും കരസ്ഥമാക്കുന്നുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
21 ക്ലാസ്സ് | 21 ക്ലാസ്സ് മുറികൾ , ഓഫീസ് റൂം, സ്റ്റാഫ് റൂം, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ്, അടുക്കള, സ്റ്റോർ റൂം, 7 ടോയലറ്റ് 2 ബാത്ത്റൂം ,വിശാലമായ ഗ്രൗണ്ട് | ||
== | == മുൻ സാരഥികൾ: == | ||
ഫാ.എം.ജെ വെർഗോത്തിനി, ഫാ.ജോൺ തയ്യിൽ എസ്.ജെ, ഫാ.എഡ്വിൻ ഫെർണാണ്ടസ് എസ്.ജെ, ഫാ.ജോസഫ് പന്നിക്കോട്, ഫാ.മാർസൽ ഡിസൂസ, ഫാ.ജോസഫ് ഫെർണാണ്ടസ്, ഫാ.പോൾ സേവ്യർ, ഫാ.പെരുമ്പറ എസ്.ജെ, ഫാ.ജോസഫ് പാറക്കൻ, ഫാ.അരീക്കോട് എസ്. ജെ, ഫാ.വിക്ടർ പാപ്പാളി, ഫാ.ജോസഫ് വലാണ്ടർ, ഫാ.ജോസ് അവന്നൂർ,ഫാ.സെബാസ്റ്റ്യൻ കുര്യാപ്പറമ്പിൽ, ഫാ.പോൾ ആൻഡ്രൂസ്. | |||
==മാനേജ്മെന്റ്== | |||
കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി, ഡയോസിസ് ഓഫ് കാലികറ്റ് | |||
==അധ്യാപകർ == | |||
'''ശ്രീ . ലിജോ കെ ഹെൻറി''' (പ്രധാനാധ്യപകൻ ) | |||
ശ്രീമതി. സിംന സെബാസ്റ്റ്യൻ | |||
ശ്രീമതി. റിയ ദാസ് | |||
ശ്രീമതി. ബീന നിക്കോളാസ് | |||
ശ്രീമതി. ബിന്ദു ജോസഫ് | |||
ശ്രീമതി. ശൈലജ എബ്രഹാം | |||
ശ്രീമതി. റോഷ്ന ആർ | |||
ശ്രീമതി. ലീന നസ്റത് ഫെർണാണ്ടസ് | |||
ശ്രീമതി. ടിന്റു റോസ് | |||
ശ്രീമതി. മെറീന കെ | |||
== | ശ്രീ. ജീസ് ആൽബർട്ട് | ||
ശ്രീമതി. ജോസ്പിൻ കെ ജെ | |||
ശ്രീമതി. ഫൗസിയ പി | |||
ശ്രീമതി. ആശ .എൽ | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | |||
വി.കെ.സി മമ്മദ് കോയ MLA | |||
ഡോ .മെഹറൂബ് രാജ് | |||
ഗണേശ് പന്നിയത്ത് | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൗട്ട് ,ഗൈഡ്സ് .ബുൾബുൾസ് .ജെ.ആർ.സി ,നേർകാഴ്ച | |||
17547--1.jpg | |||
17547-2.jpg | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 89: | വരി 106: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{ | {{Slippymap|lat= 11.2416701|lon= 75.7877754 |zoom=16|width=800|height=400|marker=yes}} | ||
* കോഴിക്കോട് | * കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്നും 10 കി.മി. അകലത്തായി ചെറുവണ്ണൂരിൽ ബി സി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
|} | |} | ||
|} | |} |
തിരുത്തലുകൾ