"എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ (മൂലരൂപം കാണുക)
14:50, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 59: | വരി 59: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
'''പ്രവര്‍ത്തനങ്ങള്‍''' | ''''''പ്രവര്‍ത്തനങ്ങള്‍'''''' | ||
2015-2016 അദ്ധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി മെയ് മാസം 28-ാം തീയതി എസ്.ആര്‍.ജി. മീറ്റിംഗ് നടത്തുകയും ഒന്നാം തീയതിയിലേക്കുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തു.2015 ജൂണ്‍ 1-ാം തീയതി പ്രവേശനോത്സവത്തോടെ പുതുവിദ്യാലയ വര്‍ഷം ആരംഭിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ആയിരുന്നു. സൗജന്യ യൂണിഫോം വിതരണോദ്ഘാടനം ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അബ്ദുള്‍ മജീദ് നിര്‍വഹിച്ചു. സൗജന്യ പുസ്തകവിതരണം പിടിഎ പ്രസിഡന്‍റ് ശ്രീമതി. അംബിക രമേശ് ഉദ്ഘാടനം ചെയ്തു. സൗജന്യ പഠനോപകരണങ്ങള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ജോര്‍ജ്ജ് വിതരണം ചെയ്തു. മരട് മുനിസിപ്പാലിറ്റിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്ത്ക്കള്‍ക്കും ലഡുവിതരണം നടത്തി. | 2015-2016 അദ്ധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി മെയ് മാസം 28-ാം തീയതി എസ്.ആര്‍.ജി. മീറ്റിംഗ് നടത്തുകയും ഒന്നാം തീയതിയിലേക്കുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തു.2015 ജൂണ്‍ 1-ാം തീയതി പ്രവേശനോത്സവത്തോടെ പുതുവിദ്യാലയ വര്‍ഷം ആരംഭിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ആയിരുന്നു. സൗജന്യ യൂണിഫോം വിതരണോദ്ഘാടനം ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അബ്ദുള്‍ മജീദ് നിര്‍വഹിച്ചു. സൗജന്യ പുസ്തകവിതരണം പിടിഎ പ്രസിഡന്‍റ് ശ്രീമതി. അംബിക രമേശ് ഉദ്ഘാടനം ചെയ്തു. സൗജന്യ പഠനോപകരണങ്ങള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ജോര്‍ജ്ജ് വിതരണം ചെയ്തു. മരട് മുനിസിപ്പാലിറ്റിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്ത്ക്കള്‍ക്കും ലഡുവിതരണം നടത്തി. | ||
ജൂണ്‍ 5 | '''ജൂണ്‍ 5''' | ||
പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂള്‍പരിസരം വൃത്തിയാക്കി പച്ചക്കറികൃഷി ആരംഭിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിച്ച പരിസ്ഥിതിയുമായി ബന്ധപ്പെട്ട തെരുവുനാടകം കുട്ടികള്‍ക്ക് വേറിട്ടൊരനുഭവമാണ് നല്‍കിയത്. | പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂള്‍പരിസരം വൃത്തിയാക്കി പച്ചക്കറികൃഷി ആരംഭിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിച്ച പരിസ്ഥിതിയുമായി ബന്ധപ്പെട്ട തെരുവുനാടകം കുട്ടികള്‍ക്ക് വേറിട്ടൊരനുഭവമാണ് നല്‍കിയത്. | ||
ജൂണ്‍ 19 | '''ജൂണ്‍ 19''' | ||
ശ്രീ. പി.എന്‍ പണിക്കര്‍ ചരമദിനം വായനാവാരമായിട്ടാണ് ആഘോഷിച്ചത്. യു.എസ്.ടി. ഗ്ലോബല്‍ കമ്പനി കുട്ടികള്‍ക്കായി ഒരു ലാപ് ടോപ് സംഭാവന നല്‍കി. വായനാശീലം വളര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടി മാതൃഭൂമി പത്രവിതരണോദ്ഘാടനം കവിത ടെക്സ്റ്റൈല്‍സ് ഉടമ ശ്രീ. ബഷീര്‍ നിര്‍വഹിച്ചു. ജൂണ്‍ 22-ാം തീയതി മാധ്യമം പത്രവിതരണോദ്ഘാടനം ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം നിര്‍വഹിച്ചു. 23-ാം തീയതി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ നല്‍കി വായനാകുറിപ്പ് തയ്യാറാക്കി. 24-ാം തീയതി സിറാജ് പത്ര വിതരണോദ്ഘാടനം നടത്തി. | ശ്രീ. പി.എന്‍ പണിക്കര്‍ ചരമദിനം വായനാവാരമായിട്ടാണ് ആഘോഷിച്ചത്. യു.എസ്.ടി. ഗ്ലോബല്‍ കമ്പനി കുട്ടികള്‍ക്കായി ഒരു ലാപ് ടോപ് സംഭാവന നല്‍കി. വായനാശീലം വളര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടി മാതൃഭൂമി പത്രവിതരണോദ്ഘാടനം കവിത ടെക്സ്റ്റൈല്‍സ് ഉടമ ശ്രീ. ബഷീര്‍ നിര്‍വഹിച്ചു. ജൂണ്‍ 22-ാം തീയതി മാധ്യമം പത്രവിതരണോദ്ഘാടനം ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം നിര്‍വഹിച്ചു. 23-ാം തീയതി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ നല്‍കി വായനാകുറിപ്പ് തയ്യാറാക്കി. 24-ാം തീയതി സിറാജ് പത്ര വിതരണോദ്ഘാടനം നടത്തി. | ||
ജൂലൈ 2 | '''ജൂലൈ 2''' | ||
കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുമായി യോഗാ ക്ലാസ്സ് ആരംഭിച്ചു. എല്ലാ തിങ്കളാഴ്ചയും ഒരു പിരിയഡ് യോഗ പഠനത്തിനായി മാറ്റിവെച്ചു. | കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുമായി യോഗാ ക്ലാസ്സ് ആരംഭിച്ചു. എല്ലാ തിങ്കളാഴ്ചയും ഒരു പിരിയഡ് യോഗ പഠനത്തിനായി മാറ്റിവെച്ചു. | ||
ജൂലൈ 9 | '''ജൂലൈ 9''' | ||
കുട്ടികളില്‍ കലാപരമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി ഡാന്‍സ്, കവിത, വര്‍ക്ക് എക്സ്പീരിയന്‍സ് എന്നിവയ്ക്കായി ഓരോ പിരീയഡ് വീതം ട്രെയിനിംഗ് നല്കുന്നുണ്ട്. | കുട്ടികളില്‍ കലാപരമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി ഡാന്‍സ്, കവിത, വര്‍ക്ക് എക്സ്പീരിയന്‍സ് എന്നിവയ്ക്കായി ഓരോ പിരീയഡ് വീതം ട്രെയിനിംഗ് നല്കുന്നുണ്ട്. | ||
ആഗസ്റ്റ് | '''ആഗസ്റ്റ്''' | ||
സ്കൂള്‍ ലീഡറെ തിരഞ്ഞെടുപ്പു നടത്തി ഏഴാം ക്ലാസ്സിലെ അല്‍ഫിയ എ. സ്കൂള്‍ ലീഡറായി ചുമതലയേറ്റു. | സ്കൂള്‍ ലീഡറെ തിരഞ്ഞെടുപ്പു നടത്തി ഏഴാം ക്ലാസ്സിലെ അല്‍ഫിയ എ. സ്കൂള്‍ ലീഡറായി ചുമതലയേറ്റു. | ||
ആഗസ്റ്റ് 6 | '''ആഗസ്റ്റ് 6''' | ||
ഹിരോഷിമാദിനാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും കുട്ടികള്‍ സമാധാനപ്രാവുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. | ഹിരോഷിമാദിനാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും കുട്ടികള്‍ സമാധാനപ്രാവുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. | ||
ആഗസ്റ്റ് 13 | '''ആഗസ്റ്റ് 13''' | ||
കര്‍ക്കിടകമാസാചരണത്തോടനുബന്ധിച്ച് ഔഷധസസ്യ പ്രദര്‍ശനവും ഔഷധത്തോട്ട നിര്‍മ്മാണവും വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. | കര്‍ക്കിടകമാസാചരണത്തോടനുബന്ധിച്ച് ഔഷധസസ്യ പ്രദര്‍ശനവും ഔഷധത്തോട്ട നിര്‍മ്മാണവും വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. | ||
ആഗസ്റ്റ് 15 | '''ആഗസ്റ്റ് 15''' | ||
സ്വാതന്ത്ര്യദിനാഘോഷം രാവിലെ എട്ടുമണിക്ക് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. ക്വിസ്, പ്രസംഗ മത്സരം, ടാബ്ലോ, നാടകം, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. | സ്വാതന്ത്ര്യദിനാഘോഷം രാവിലെ എട്ടുമണിക്ക് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. ക്വിസ്, പ്രസംഗ മത്സരം, ടാബ്ലോ, നാടകം, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. | ||
ആഗസ്റ്റ് 21 | '''ആഗസ്റ്റ് 21''' | ||
പി.ടി.എ. അംഗങ്ങളുടെ സഹകരണത്തോടെ ഓണം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, ഓണപ്പൂക്കളം, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. മഹാബലിയും, വാമനനും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. | പി.ടി.എ. അംഗങ്ങളുടെ സഹകരണത്തോടെ ഓണം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, ഓണപ്പൂക്കളം, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. മഹാബലിയും, വാമനനും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. | ||
സെപ്റ്റംബര്‍ 8 | '''സെപ്റ്റംബര്‍ 8''' | ||
ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് യു.എസ്.ടി. ഗ്ലോബല്‍ കമ്പനി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസരചനയും ചിത്രരചനാമത്സരവും നടത്തി. | ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് യു.എസ്.ടി. ഗ്ലോബല്‍ കമ്പനി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസരചനയും ചിത്രരചനാമത്സരവും നടത്തി. | ||
ഒക്ടോബര്‍ 2 | '''ഒക്ടോബര്‍ 2''' | ||
ഗാന്ധിജയന്തി ആഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ലഘുനാടകം അവതരിപ്പിച്ചു. ഗാന്ധി ക്വിസ് നടത്തി. | ഗാന്ധിജയന്തി ആഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ലഘുനാടകം അവതരിപ്പിച്ചു. ഗാന്ധി ക്വിസ് നടത്തി. | ||
നവംബര്‍ 1 | '''നവംബര്‍ 1''' | ||
കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കേരളീയ കലാരൂപങ്ങളായ വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, പുള്ളുവന്‍പാട്ട് എന്നിവയുടെ അവതരണം നടത്തി. | കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കേരളീയ കലാരൂപങ്ങളായ വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, പുള്ളുവന്‍പാട്ട് എന്നിവയുടെ അവതരണം നടത്തി. | ||
നവംബര്‍ 14 | '''നവംബര്‍ 14''' | ||
വൈസ് മെന്‍ ക്ലബ്ബ് സ്കൂള്‍ സന്ദര്‍ശിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ചാച്ചാജി ആയി വേഷമിട്ട വിദ്യാര്‍ത്ഥി യോഗത്തെ അഭിസംബോധന ചെയ്ചു. | വൈസ് മെന്‍ ക്ലബ്ബ് സ്കൂള്‍ സന്ദര്‍ശിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ചാച്ചാജി ആയി വേഷമിട്ട വിദ്യാര്‍ത്ഥി യോഗത്തെ അഭിസംബോധന ചെയ്ചു. | ||
ഡിസംബര്‍ 11 | '''ഡിസംബര്‍ 11''' | ||
തിരുവനന്തപുരത്തേക്ക് പഠനയാത്ര നടത്തി. കാഴ്ചബംഗ്ലാവ്, പ്ലാനറ്റോറിയം, ശംഖുമുഖം, പത്മനാഭസ്വാമിക്ഷേത്രം, നിയമസഭാമന്ദിരം എന്നിവ സന്ദര്‍ശിച്ചു. | തിരുവനന്തപുരത്തേക്ക് പഠനയാത്ര നടത്തി. കാഴ്ചബംഗ്ലാവ്, പ്ലാനറ്റോറിയം, ശംഖുമുഖം, പത്മനാഭസ്വാമിക്ഷേത്രം, നിയമസഭാമന്ദിരം എന്നിവ സന്ദര്‍ശിച്ചു. | ||
ഡിസംബര്‍ 18 | '''ഡിസംബര്‍ 18''' | ||
ക്രിസ്തുമസ്ദിനാഘോഷത്തിന് കുട്ടികളുടെ കൂടെ യു.എസ്.ടി. ഗ്ലോബല്‍ കമ്പനി അംഗങ്ങള്‍ ഒത്തുചേര്‍ന്നു. ക്രിസ്സ്മസ്സ് ഫാദര്‍ കുട്ടികള്‍ക്ക് കേക്ക് വിതരണം നടത്തി. | ക്രിസ്തുമസ്ദിനാഘോഷത്തിന് കുട്ടികളുടെ കൂടെ യു.എസ്.ടി. ഗ്ലോബല്‍ കമ്പനി അംഗങ്ങള്‍ ഒത്തുചേര്‍ന്നു. ക്രിസ്സ്മസ്സ് ഫാദര്‍ കുട്ടികള്‍ക്ക് കേക്ക് വിതരണം നടത്തി. | ||
ഡിസംബര്‍ 28 | '''ഡിസംബര്‍ 28''' | ||
എസ്.എസ്.എ. നടപ്പാക്കിയ വിംഗ്സിന്റെ ഭാഗമായി വായനാവസന്തവും സസ്യവായനയും ആരംഭിച്ചു. എല്‍.പി. യു.പി. വിദ്യാര്‍ത്ഥികള്‍ കയ്യെഴുത്തു മാസികകള്‍ തയ്യാറാക്കി. സസ്യ വായനയ്ക്കായി കുട്ടികള്‍ വിത്തുകള്‍ പാകി ചെടികള്‍ നിരീക്ഷിച്ചു. സസ്യവായന നടത്തുന്നുണ്ട്. | എസ്.എസ്.എ. നടപ്പാക്കിയ വിംഗ്സിന്റെ ഭാഗമായി വായനാവസന്തവും സസ്യവായനയും ആരംഭിച്ചു. എല്‍.പി. യു.പി. വിദ്യാര്‍ത്ഥികള്‍ കയ്യെഴുത്തു മാസികകള്‍ തയ്യാറാക്കി. സസ്യ വായനയ്ക്കായി കുട്ടികള്‍ വിത്തുകള്‍ പാകി ചെടികള്‍ നിരീക്ഷിച്ചു. സസ്യവായന നടത്തുന്നുണ്ട്. | ||
ഡിസംബര്‍ 30 | '''ഡിസംബര്‍ 30''' | ||
എസ്.എസ്.എയുടെ നിര്‍ദ്ദേശപ്രകാരം മെട്രിക് മേള നടത്തി. പി.ടി.എ. പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. | എസ്.എസ്.എയുടെ നിര്‍ദ്ദേശപ്രകാരം മെട്രിക് മേള നടത്തി. പി.ടി.എ. പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. | ||
2016 ജനുവരി 6 | '''2016 ജനുവരി 6''' | ||
സ്കൂള്‍തല ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി സയന്‍സ് സെമിനാര്‍ നടത്തി. | സ്കൂള്‍തല ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി സയന്‍സ് സെമിനാര്‍ നടത്തി. | ||
ജനുവരി 26 | '''ജനുവരി 26''' | ||
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ആരംഭം ഹെഡ്മിസ്ട്രസ്സ് ജ്യോതി ജോര്‍ജ്ജ് ദേശീയ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഭരണഘടന ക്വിസ് നടത്തി. | റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ആരംഭം ഹെഡ്മിസ്ട്രസ്സ് ജ്യോതി ജോര്‍ജ്ജ് ദേശീയ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഭരണഘടന ക്വിസ് നടത്തി. | ||
2016 ഫെബ്രുവരി | '''2016 ഫെബ്രുവരി''' | ||
ഫെബ്രുവരി 26ന് വാര്‍ഷികാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. നദീറ ടി.എച്ചിന്റെ അദ്ധ്യക്ഷതയില്‍ നടത്തുകയുണ്ടായി. മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി. ദിവ്യ അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബോബന്‍ നെടുംപറമ്പില്‍ പ്രകാശനം ചെയ്തു. | ഫെബ്രുവരി 26ന് വാര്‍ഷികാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. നദീറ ടി.എച്ചിന്റെ അദ്ധ്യക്ഷതയില്‍ നടത്തുകയുണ്ടായി. മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി. ദിവ്യ അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബോബന്‍ നെടുംപറമ്പില്‍ പ്രകാശനം ചെയ്തു. | ||
2016-17 | '''2016-17 | ||
പ്രവേശനോത്സവം | പ്രവേശനോത്സവം'''''ചെരിച്ചുള്ള എഴുത്ത്'' | ||
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മെയ് 31-ാം തീയതി പി.ടി.എ. എം.പി.ടി.എ അംഗങ്ങള്‍ സ്കൂളിലെത്തുകയും എസ്.എസ്.എയില്‍ നിന്ന് നിര്‍ദ്ദേശിച്ച ചര്‍ച്ചയില്‍ അദ്ധ്യാപകരോടൊപ്പം പങ്കെടുക്കുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കി കൊടിതോരണങ്ങളാല്‍ അലങ്കരിച്ചു, കുട്ടികള്‍ക്ക് നല്‍കാനുള്ള പഠനോപകരണ കിറ്റ് എന്നിവ ഒരുക്കി. പ്രവേശനോത്സവം 1-6-2016ന് രാവിലെ പത്തിന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും സ്കൂബിഡേ ബാഗുകള്‍ വിതരണം ചെയ്തു. എല്ലാ കുട്ടികള്‍ക്കും പാഠപുസ്തകങ്ങളും, യൂണിഫോമും സൗജന്യമായി നല്‍കുകയുണ്ടായി. | പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മെയ് 31-ാം തീയതി പി.ടി.എ. എം.പി.ടി.എ അംഗങ്ങള്‍ സ്കൂളിലെത്തുകയും എസ്.എസ്.എയില്‍ നിന്ന് നിര്‍ദ്ദേശിച്ച ചര്‍ച്ചയില്‍ അദ്ധ്യാപകരോടൊപ്പം പങ്കെടുക്കുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കി കൊടിതോരണങ്ങളാല്‍ അലങ്കരിച്ചു, കുട്ടികള്‍ക്ക് നല്‍കാനുള്ള പഠനോപകരണ കിറ്റ് എന്നിവ ഒരുക്കി. പ്രവേശനോത്സവം 1-6-2016ന് രാവിലെ പത്തിന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും സ്കൂബിഡേ ബാഗുകള്‍ വിതരണം ചെയ്തു. എല്ലാ കുട്ടികള്‍ക്കും പാഠപുസ്തകങ്ങളും, യൂണിഫോമും സൗജന്യമായി നല്‍കുകയുണ്ടായി. | ||
ഘോപരിസ്ഥിതിദിനാഷം | |||
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ പരിസരം ശുചീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍, ആശാവര്‍ക്കര്‍ എന്നിവര്‍ സംബന്ധിച്ചു. സ്കൂള്‍ പരിസരം ഹരിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ കുട്ടികളും ഔഷധസസ്യങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. പരിസ്ഥിതിദിന ക്വിസ് പോസ്റ്റര്‍ രചന, പരിസ്ഥിതി കവിതാരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. സമ്മാനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബോബന്‍ നെടുംപറമ്പില്‍ സ്പോണ്‍സര്‍ ചെയ്ത് വിതരണം ചെയ്തു. | അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ പരിസരം ശുചീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍, ആശാവര്‍ക്കര്‍ എന്നിവര്‍ സംബന്ധിച്ചു. സ്കൂള്‍ പരിസരം ഹരിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ കുട്ടികളും ഔഷധസസ്യങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. പരിസ്ഥിതിദിന ക്വിസ് പോസ്റ്റര്‍ രചന, പരിസ്ഥിതി കവിതാരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. സമ്മാനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബോബന്‍ നെടുംപറമ്പില്‍ സ്പോണ്‍സര്‍ ചെയ്ത് വിതരണം ചെയ്തു. | ||
ഒരു ചോദ്യം ഒരുത്തരം | ഒരു ചോദ്യം ഒരുത്തരം |