"എ.യു.പി.എസ്. വേങ്ങേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്. വേങ്ങേരി. (മൂലരൂപം കാണുക)
14:19, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 31: | വരി 31: | ||
| സ്കൂള്‍ ചിത്രം=Vengeriupschool.jpg | | സ്കൂള്‍ ചിത്രം=Vengeriupschool.jpg | ||
}} | }} | ||
==ചരിത്രം== | |||
കോഴിക്കോട് ജില്ലയിലെ വേങ്ങേരി വില്ലേജിൽ 1905 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, | കോഴിക്കോട് ജില്ലയിലെ വേങ്ങേരി വില്ലേജിൽ 1905 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, | ||
കോഴിക്കോട് പട്ടണത്തിൽ നിന്നും സുമാർ 7 കി .മി വടക്കു മാറി സ്ഥിതി ചെയ്യുന്ന വിദ്യാലയ മാണ് വേങ്ങേരി യു പി സ്കൂൾ .ഒരു നൂറ്റാണ്ടിന്റെ ചരിത്രം വീണുറങ്ങുന്ന വിദ്യാലയമാണിത് .മുമ്പത്തെ വേങ്ങേരി അംശത്തിൽ 1905 -ൽ സ്ഥാപിച്ച ഈ വിദ്യാലയം ,മധുരക്കണ്ടി ആണ്ടിക്കുട്ടി എന്നവർ ഒരു എഴുത്തു പള്ളിക്കൂടമായി ആരംഭിച്ചു .ഈ കാലഘട്ടത്തിൽ തന്നെ യാണ് വേങ്ങേരി അംശത്തിൽ വിദ്യാലയങ്ങളായി വരതൂർ ജി എൽ പി സ്കൂളും പ്രവർത്തനം ആരംഭിച്ചത് .വര്ഷങ്ങള്ക്കു ശേഷം ഇത് വേങ്ങേരി തണ്ണീർപന്തൽ ജംഗ്ഷന് കിഴക്കു ഭാഗത്തു വാളങ്ങാട്ടു പറമ്പിലേക്ക് മാറ്റുകയുണ്ടായി .പിന്നീട് 1940 ൽ ഈ വിദ്യാലയം ഇന്ന് വേങ്ങേരി യു പി സ്കൂൾ നിൽക്കുന്ന കോംപൗണ്ടിന് മുൻപിൽ കോഴിക്കോട് ബാലുശ്ശേരി റോഡിനു കിഴക്കു ചെമ്പലംപറമ്പിലേക്ക് മാറ്റി .ഒരു എലിമെന്ററി സ്കൂളായി പ്രവർത്തനം തുടർന്നു.അവിടെയാണ് മാനേജർ ആണ്ടിക്കുട്ടി എന്നവരുടെ മകൻ ഭാനുമാസ്റ്ററും ,ഞാറക്കാട്ടു അപ്പുമാസ്റ്ററും ,മധുരക്കണ്ടി ജനാർദ്ദനൻ മാസ്റ്ററും അധ്യാപകരായി പ്രവർത്തിച്ചിരുന്നത് . | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |