Jump to content
സഹായം

"സർവോദയം യു പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,913 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2017
No edit summary
വരി 28: വരി 28:
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''പോരൂര്‍'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സർവോദയ യു പി എസ് പോരൂര്‍ '''. ഇവിടെ 177 ആണ്‍ കുട്ടികളും  164പെണ്‍കുട്ടികളും അടക്കം 341 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''പോരൂര്‍'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സർവോദയ യു പി എസ് പോരൂര്‍ '''. ഇവിടെ 177 ആണ്‍ കുട്ടികളും  164പെണ്‍കുട്ടികളും അടക്കം 341 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം =
         
 
 
                  'കുടിയേറ്റ മേഖലയായ മുതിരേരി പ്രദേശത്ത് 1953 ല്‍ ശ്രീ.എം.കെ രാമന്‍ നന്പ്യാരുടെ മാനേജുമെന്‍റിനു കീഴിലാണ് സര്‍വോദയം യു.പി. സ്കൂള്‍ സ്ഥാപിതമായത്.  നാടിന്‍റെ നാനാ ഭാഗത്തു നിന്നും കാല്‍നടയായിട്ടായിതുന്നു അന്ന് വിദ്യാര്‍ഥികള്‍ വിദ്യാലയത്തിലെത്തിയിരുന്നത്.  കാടിനോടും മ​ണ്ണിനോടും മല്ലടിക്കുന്ന കര്‍ഷക കുടുംബത്തിലെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാര്‍ഥികള്‍ . പ്രഗത്ഭരായ ഹെഡ്മാസ്റ്റര്‍മാരുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമം ഈ വിദ്യാലയത്തിന്‍റെ മുതല്‍കൂട്ടായിരുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയ പ്രധാനാധ്യാപകരെയും, മറ്റു അധ്യാപകരെയും, അനധ്യാപകരെയും പൂര്‍വ വിദ്യാര്‍ഥികളെയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു......
 
                  1989-ല്‍ ഈ സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റ് സുല്‍ത്താന്‍ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജന്‍സി ഏറ്റെ‍ടുത്തു.  ഇപ്പോള്‍ ഈ വിദ്യാലയത്തില്‍  5,6,7 ക്ലാസ്സുകളിലായി 340-ഓളം കുട്ടികള്‍  പഠിക്കുന്നു. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള കെട്ടിടവും സ്കൂള്‍ ബസ്സും കംപ്യൂട്ടര്‍ പഠന സൗകര്യവും ഇവിടെ  ഒരുക്കിയിട്ടുണ്ട്. മുതിരേരിയുടെ തിലകക്കുറിയായി പരിലസിക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിന്‍റെ വളര്‍ച്ചയില്‍ സഹായിച്ച, സഹായിക്കുന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു....


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/310371" എന്ന താളിൽനിന്ന് ശേഖരിച്ചത്