Jump to content
സഹായം

"ഡി ബി ഇ പി എസ് പി എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
| സ്കൂള്‍ ഇമെയില്‍= donboscoepspadiyoor@gmail.com  

| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
| ഉപ ജില്ല= ഇരിഞ്ഞാലക്കുട
| ഭരണ വിഭാഗം= മാനേജ്മന്റ്  
| ഭരണ വിഭാഗം= മാനേജ്മന്റ്  
| സ്കൂള്‍ വിഭാഗം= പ്രീപ്രൈമറി ആൻഡ് പ്രൈമറി  

വരി 24: വരി 24:
| പെൺകുട്ടികളുടെ എണ്ണം= 158
| പെൺകുട്ടികളുടെ എണ്ണം= 158
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 305
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 305
| അദ്ധ്യാപകരുടെ എണ്ണം= 8
| അദ്ധ്യാപകരുടെ എണ്ണം= 09
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍= 1  ട്രീസ വാലറിൻ ടിക്കത്തോ         
| പ്രധാന അദ്ധ്യാപകന്‍= 1  ട്രീസ വാലറിൻ ഡിക്കോത്തോ         
| പി.ടി.ഏ. പ്രസിഡണ്ട്=  ആന്റോ ആന്റണി         
| പി.ടി.ഏ. പ്രസിഡണ്ട്=  ആന്റോ ആന്റണി         
| സ്കൂള്‍ ചിത്രം= 23335
| സ്കൂള്‍ ചിത്രം= 23335
വരി 43: വരി 43:
                 സെന്റർ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ പെരുമാനൂർ മാനേജ്മെന്റിന്റെ കീഴിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉൾപ്പെടുന്ന പടിയൂർ പഞ്ചായത്തിൽ വളവങ്ങാടി സെന്ററിൽ സ്ഥിതി ചെയ്യുന്ന ഡോൺബോസ്‌കോ യൂറോപ്യൻ പ്രൈമറി സ്കൂൾ 2015 അധ്യയനത്തിന്റെ സപ്തതി ആഘോഷിചു . രണ്ടു മീഡിയംമുകളായി 350 ഓളം വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്ന ഈ പ്രൈമറി വിദ്യാലയം കുട്ടികളുടെ ബാഹുല്യം കൊണ്ടും  പാഠ്യ പഠ്യേതര വിഷയങ്ങളിലെ അഭിമാനാർഹമായ നേട്ടങ്ങൾ കൊണ്ടും ശ്രദ്ധേയമാ ണ് . തികച്ചും സാധാരണക്കാർ താമസിക്കുന്ന പ്രദേശത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത് . 2009  വരെ ഓട് മേഞ്ഞ പഴയ കെട്ടിടത്തിലാണ് അധ്യയനം നടന്നു വന്നിരുന്നത് . പൂർണ്ണമായും  നവീകരിച്ച ക്ലാസ്സ് മുറികളിൽ അധ്യയനം നടത്തണമെന്ന മാനേജ് മെന്റിന്റെയും അധ്യാ ഥാപകരുടെയും ആഗ്രഹത്താൽ ആംഗ്ലോ ഇന്ത്യൻ എം പി ആയിരുന്ന ശ്രീ ഫ്രാൻസിസ് ഫാൻ തോമസിനെ സമീപിക്കുകയും നിരന്തരമായ ആവശ്യപ്രകാരം ആദ്യ ഗഡുവായ  23 ലക്ഷം ലഭ്യ മാവുകയും കൂടാതെ 3 ലക്ഷം മാനേജ്മെന്റും  മുതൽക്കൂട്ടി 7 ക്ലാസ് മുറികൾ നിർമ്മിച്ചും തുടർന്ന് 2014  ബഹുമാനപ്പെട്ട പി സി ചാക്കോ , ചാൽസ്  ഡയസ് മുതലായ എം പി മാറി സമീപിച്ചതിന്റെ ഫലമായി പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വെട്രിഫൈഡ്‌ ടൈൽസ് വിരിച്ച അഞ്ചു ക്ലാസ് മുറികളും ഒരു മിനി ഹാളും ഒരു ടോയ്ലറ്റും നിർമ്മിച്ച് . ഇപ്പോൾ പൂർണ്ണമായും ആധുനീകരിച്ച കെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്. കേരളത്തിൽ തന്നെ ആദ്യമായി എം പി ഫണ്ട് ഉപയോഗിച്ച് പൂർണ്ണമായും പി ടി എ നിർമ്മാണ ചുമതല ഏറ്റെടുത്തു നിർമ്മിച്ച ആദ്യ കെട്ടിടമാണ് ഇത്. ( എയ്ഡഡ് മേഖല ).തനതു ശൈലിയിൽ ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുന്ന ആംഗ്ലോ ഇന്ത്യൻ അധ്യാപകരാണ് ഈ വിദ്യാലയത്തിന്റെ മറ്റൊരു മുതൽക്കൂട്ട് .  . തന്മൂലം എൽ കെ ജി മുതലുള്ള ക്ളാസുകളിൽ കുട്ടികൾക്ക് ഇംഗ്ളീഷ് ഭാഷാകേൾക്കുവാനും വിനിമയം ചെയ്യുവാനാണ് ധാരാളം അവസരം ലഭിക്കുന്നു .  

'''സ്മാർട്ട് ക്ലാസ്സ്'''  
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
    '''സ്മാർട്ട് ക്ലാസ്സ്'''  

                   ഡിജിറ്റൽ സാങ്കേത്തിക വിധയയുടെ ഗുണ വശങ്ങൾ പൂർണ്ണമായും ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ്സം നേടിക്കൊടുക്കുക എന്ന ലക്‌ഷ്യം സാക്ഷാൽക്കരിക്കാൻ 2015 ൽ വിദ്യാലയത്തിൽ  ഒരു സ്മാർട് ക്ലാസ്സ് മുറി സജ്ജമാക്കി . പടിയൂർ പഞ്ചായത്തിന്റെ  കീഴിലുള്ള  സ്കൂളുകളിൽ ആദ്യമായി ഒരു സ്മാർട് ക്ലാസ്സ് ഒരുക്കിയത് നമ്മുടെ വിദ്യാലയമാണ് . ഭാഷാ ശേഷികൾ ആർജിക്കുന്നതിനു പുറമെ പാഠ്യേതര വിഷയനകളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും സ്മാർട് ക്ലാസ്സ് മുറി സഹായകരമാണ് . പഴയ പഠന രീതിയിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തി പഠനനിലവാരം വളരെ ഏറെ മെച്ചപ്പെടുത്തുവാൻ സ്മാർട്ക്ലാസ്സ് വളരെയേറെ സഹായിച്ചിട്ടുണ്ടെന്നു അധ്യാപകയും രക്ഷിതാക്കളും അവകാശപ്പെടുന്നു.  

വരി 57: വരി 61:
കാർഷിക ക്ളബ്ബ്  
കാർഷിക ക്ളബ്ബ്  

         വര്ഷങ്ങളായി സ്കൂളിൽ ചെറിയ തോതിലുള്ള കൃഷികൾ നടത്തിവരുന്നു . അധ്യയന വർഷത്തിന്റെ ആരംഭത്തിൽ വിത്ത് വിതരണം നടത്തുകയും ബാക്കിയുള്ള വിത്തികൾ സ്കൂളിൽ നടുകയും ചെയ്തു. 100 പരം ഗ്രോ ബാഗുകളിൽ പച്ചക്കറികളും 20 സെന്ററിൽ 50 ഓളം വാഴകളും സ്കൂൾ കോംബൗണ്ടിൽ വളർന്നുനിൽക്കുന്ന. കുട്ടികളും അധ്യാപകരും ചേർന്നാണ് അവയെ പരിപാലിക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭകഷണത്തിനുപയോഗിക്കുന്നു  

'''സ്വീറ്റ് ഇംഗ്ളീഷ്'''
 
മധുര മലയാളം  വൻ വിജയമായതിനെ തുടർന്ന് ഇംഗ്ളീഷ് ഭാഷയിൽ കുട്ടികൾ പ്രാവീണ്യം നേടുവാൻ ഈ  വർഷം കൈക്കൊണ്ട മറ്റൊരു പദ്ധതി യാണ്  സ്വീറ്റ് ഇംഗ്ളീഷ് . കുട്ടികളിലെ അക്ഷര വടിവും ഭാഷാ ശുദ്ധിയും പ്രയോഗവും വികസിപ്പിക്കുന്നതിനുവേണ്ടി അധ്യാപകർ മുൻകൂട്ടി മാന്വൽ  തയ്യാറാക്കി കുട്ടികളിൽ ഇംഗ്ളീഷ് ഭാഷയോടുള്ള താല്പര്യം ജനിപ്പിക്കുകയും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്യുന്നു .
 
'''കരാട്ടെ  ക്ലാസ്'''
 
പ്രീപ്രൈമറി തലം  മുതൽ കുട്ടികളിലെ അച്ചടക്കവും ,ശാരീരിക ക്ഷമതയും രൂപീകരിക്കുന്നതിന്  ഇത് സഹായിക്കുന്നു

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
ഐഡ ലോപ്പസ് -

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/310327" എന്ന താളിൽനിന്ന് ശേഖരിച്ചത്