Jump to content
സഹായം

"ജിയുപിഎസ് ചീരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

56 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 27: വരി 27:
| സ്കൂള്‍ ചിത്രം=33532-school.jpg|
| സ്കൂള്‍ ചിത്രം=33532-school.jpg|
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം.
== ചരിത്രം ==
== ചരിത്രം ==
1962 ല്‍ സ്ഥാപിതമായി. കോട്ടയം ജില്ലയിലെ മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ചീരംകുളം ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മീനടത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു പുതുപ്പള്ളി ഗ്രാമപഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശമാണിത്. തെക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു വെന്നിമലയും ഇന്ത്യയിലെ തന്നെ ഏക ശ്രീരാമലക്ഷ്മണ ക്ഷേത്രവും ഈ വിദ്യാലയത്തിന്റെ സമീപത്താണ്. തുടിയിൽ നാരായണ പിള്ള പ്രഥമ അധ്യാപകനായിരുന്നു. നാട്ടുകാരായ നിരവധി അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. ഈ നാട്ടിലെ ജനങ്ങളുടെ സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിക്കു ഈ വിദ്യാലയം പങ്കു വഹിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന നിരവധി വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഇവിടെയാണ്. സമൂഹത്തിന്റെ പരിച്ഛേദമായിരുന്നു ഇവിടുത്തെ  വിദ്യാർത്ഥികൾ  

വരി 105: വരി 105:

==മുന്‍ പ്രധാനാധ്യാപകര്‍ ==
==മുന്‍ പ്രധാനാധ്യാപകര്‍ ==
* 2013-16 ->ശ്രീ.-------------
* 2015-17->ശ്രീ ആലിസ് കെ വി
* 2011-13 ->ശ്രീ.-------------
* 2013-15->ശ്രീ. ബീന ആന്റണി
* 2009-11 ->ശ്രീ.-------------
* 2011-13 ->ശ്രീ ഋഷിരാജൻ എൻ കെ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/309817" എന്ന താളിൽനിന്ന് ശേഖരിച്ചത്