Jump to content
സഹായം

"ആയിത്തറ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,562 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
{{Infobox AEOSchool
 
| സ്ഥലപ്പേര്= ആയിത്തര
{{Infobox School
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|സ്ഥലപ്പേര്=ആയിത്തര
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്=14739
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1928 മെയ്1
|സ്കൂൾ കോഡ്=14739
| സ്കൂള്‍ വിലാസം= ആയിത്തരമമ്പറം പി.ഒ, <br/>കണ്ണൂർ
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670643  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=04902368990 
|വിക്കിഡാറ്റ ക്യു ഐഡി=Q64457878
| സ്കൂള്‍ ഇമെയില്‍=ayitharalps@gmail.com
|യുഡൈസ് കോഡ്=32020800512
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല=മട്ടന്നൂർ
|സ്ഥാപിതമാസം=5
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1928
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=ആയിത്തര മമ്പറം
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=670643
| ആൺകുട്ടികളുടെ എണ്ണം=22
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=14
|സ്കൂൾ ഇമെയിൽ=ayitharalps@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=36
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=5  
|ഉപജില്ല=മട്ടന്നൂർ
| പ്രധാന അദ്ധ്യാപകന്‍=രജിത സി       
|തദ്ദേശസ്വയംഭരണസ്ഥാപനം =മാങ്ങാട്ടിടംപഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=മനോജ്കുമാർ.എ.പി         
|വാർഡ്=6
| സ്കൂള്‍ ചിത്രം=14739_1jpg‎ ‎|
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=സുദേവ് എ പി
|പി.ടി.. പ്രസിഡണ്ട്=ലിത കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ കെ
|സ്കൂൾ ചിത്രം=14739 1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
 
== '''''<u>ചരിത്രം</u>''''' ==
        തലശ്ശേരി താലൂക്കിൽ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൽപെട്ട ആയിത്തരദേശത്തിലെ ഏക വിദ്യാലയമായിരുന്നു ആയിത്തര എൽ പി സ്കൂൾ. അഞ്ചാം തരം വരെയുള്ള ഈ കൊച്ചു വിദ്യാലയത്തിന്റെ ചരിത്രം യഥാർഥത്തിൽ ഈ ഗ്രാമത്തിന്റെ തന്നെ ചരിത്രമാണ്. വളരെ കാലം മുമ്പ് ഈ ഗ്രാമം ഒരു റോഡു പോലും ഇല്ലാതെ കാടുപിടിച്ച ജനവാസം കുറഞ്ഞ ഭൂമിയായിരുന്നു. ആ കാലത്ത് ഇവിടുത്തെ ജന്മിയായിരുന്ന ശ്രീമാൻ ആയിത്തര പുതിയേടത്ത് കൃഷ്ണൻ തങ്ങൾ ആണ് നാടിൻെറയും നാട്ടുകാരുടെയും സർവ്വതോന്മുഖമായ പുരോഗതി ഉന്നം വച്ച് കൊണ്ട് ഈ വിദ്യാലയം ആരംഭിച്ചത്.
        തലശ്ശേരി താലൂക്കിൽ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൽപെട്ട ആയിത്തരദേശത്തിലെ ഏക വിദ്യാലയമായിരുന്നു ആയിത്തര എൽ പി സ്കൂൾ. അഞ്ചാം തരം വരെയുള്ള ഈ കൊച്ചു വിദ്യാലയത്തിന്റെ ചരിത്രം യഥാർഥത്തിൽ ഈ ഗ്രാമത്തിന്റെ തന്നെ ചരിത്രമാണ്. വളരെ കാലം മുമ്പ് ഈ ഗ്രാമം ഒരു റോഡു പോലും ഇല്ലാതെ കാടുപിടിച്ച ജനവാസം കുറഞ്ഞ ഭൂമിയായിരുന്നു. ആ കാലത്ത് ഇവിടുത്തെ ജന്മിയായിരുന്ന ശ്രീമാൻ ആയിത്തര പുതിയേടത്ത് കൃഷ്ണൻ തങ്ങൾ ആണ് നാടിൻെറയും നാട്ടുകാരുടെയും സർവ്വതോന്മുഖമായ പുരോഗതി ഉന്നം വച്ച് കൊണ്ട് ഈ വിദ്യാലയം ആരംഭിച്ചത്.
         1928 മെയ് ഒന്നാം തീയ്യതിയാണ്    നാടിന്റെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായ ആയിത്തര എൽ പി സ്കൂളിന്റെ ആരംഭം. തുടക്കത്തിൽ ഓലമേഞ്ഞ കെട്ടിടം 1955 ൽ രണ്ടാമത്തെ മാനേജർ ശ്രീ വാസുദേവൻ തങ്ങൾ ഓടുമേഞ്ഞതാക്കി മാറ്റി. നിരവധി അധ്യാപകർ ഈ വിദ്യാലയത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
[[ആയിത്തറ എൽ പി എസ്/ചരിത്രം|Read More....]]
         വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ വാസുദേവൻ തങ്ങളുടെ മൂത്ത മകനായ ശ്രീ.എ.പി.കുഞ്ഞിക്കൃഷ്ണൻ തങ്ങൾ അവർകളാണ് .പഠന നിലവാരത്തിൽ ബദ്ധശ്രദ്ധരായ അധ്യാപകർ എക്കാലത്തും ഈ വിദ്യാലയത്തിലുണ്ടായിട്ടുണ്ട്. കലാകായിക മേളകളിൽ സ്കൂളിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്. പാഠ്യേതരപ്രവർത്തനങ്ങളിൽ ഈ വിദ്യാലയം പരിമിതികൾക്കിടയിലും മികവു പുലർത്തുന്നു. മുൻവശത്ത് മനോഹരമായ ഒരു പൂന്തോട്ടം, ആമ്പൽക്കുളം, പച്ചക്കറിത്തോട്ടം തുടങ്ങിയവ ഇന്ന് കുട്ടികളുടേതായിട്ടുണ്ട്.
           ബഹളങ്ങളൊഴിഞ്ഞ ശാന്തമായ വയൽക്കരയിലെ ഈ കൊച്ചു വിദ്യാലയം ഒരു കാലഘട്ടത്തിന്റെ സാക്ഷ്യപത്രമാണ്. ഇവിടുന്ന് വളർന്ന് വന്നവരാണ് ഈ നാട്ടുകാർ വ്യത്യസ്തതുറകളിൽ അവർ ജോലി ചെയ്യുന്നു.അവർ തന്നെയാണ് ഈ വിദ്യാലയത്തിന്റെ സമ്പാദ്യം.


== ഭൗതികസൗകര്യങ്ങള്‍ ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
75 സെന്റ്  ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു വലിയ ഹാൾ പാർടീഷൻ ബോർഡ് ഉപയോഗിച്ച് വേർതിരിച്ച് 1 മുതൽ 5 വരെ ക്ലാസുകളാക്കി മാറ്റിയിരിക്കുന്നു ഇതോടൊപ്പം ഒരു ഓഫീസ് മുറിയും പ്രീ പ്രൈമറി ക്ലാസുമുറിയും ഉണ്ട്. കൂടാതെ കമ്പ്യൂട്ടർ പഠനത്തെ മുന്നിൽ കണ്ടു കൊണ്ട് നൂതന സാങ്കേതിക സൗകര്യങ്ങളുള്ള വിശാലമായ ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും  ഒരുക്കിയിട്ടുണ്ട് . ആയിരത്തിലധികം  പുസ്തകങ്ങൾ വായനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം പഞ്ചായത്ത് എസ്.എസ്.എ തുടങ്ങിയവ മുഖേന മെച്ചപ്പെട്ട പഠന പ്രവർത്തനങ്ങൾ ഒരുക്കുന്നതിനായുള്ള പഠനോപകരണങ്ങൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്. പ്രത്യേക പാചകപ്പുര,ശുദ്ധജല ലഭ്യത.വിശാലമായ കളിസ്ഥലം,ഫാൻ സൗകര്യം,മൂത്രപ്പുര,കക്കൂസ് എന്നീ സൗകര്യങ്ങൾ ഉണ്ട് .ഭിന്നശേഷി കുട്ടികൾക്കുവേണ്ടി സ്കൂളിന്റെ മുന്നിലും പിന്നിലുമായി റാംപ് സൗകര്യവും,പ്രത്യേക കക്കൂസും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== <u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u> ==
ക്ലബ്ബു പ്രവർത്തനങ്ങൾ
   * വിദ്യാരംഗം കലാ സാഹിത്യ വേദി
   *സയൻസ് ക്ലബ്ബ്
   * സോഷ്യൽ ക്ലബ്ബ് .
   * ഗണിത ക്ലബ്ബ്


== മാനേജ്‌മെന്റ് ==
== '''<u>നേട്ടങ്ങൾ</u>''' ==
സബ് ജില്ലാ ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
-എൽ .എസ് .എസ് ,ക്വിസ്;കയ്യെഴുത്തു മാസിക തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്.
- ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നടത്തിയ പാഠം 1 കൃഷി പദ്ധതിയിൽ ചേർന്ന് ഉച്ചഭക്ഷണം കാര്യക്ഷമമാക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
== '''<u>മുൻസാരഥികൾ</u>''' ==
*രജിത സി
*ശ്രീ.പി.ഗിരിജ.
*ശ്രീ. പി.എൻ. ഉമാദേവി
*പി.കെ.ഭാനുമതി.
*ശ്രീ.കെ.പി. നാരായണൻ


== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
=='''<u>വഴികാട്ടി</u>'''==
*കൂത്തുപറമ്പ് - കൊട്ടിയൂർ റൂട്ടിലെ വട്ടപ്പാറയിൽ നിന്ന്  5 കിലോമീറ്റർ
*മട്ടന്നൂർ - കൂത്തുപറമ്പ് റൂട്ടിലെ അളകാപുരിയിൽ നിന്ന് 4 കിലോമീറ്റർ
<br>
{{Slippymap|lat=11.870216|lon= 75.605190 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/309248...2533340" എന്ന താളിൽനിന്ന് ശേഖരിച്ചത്