"ജി.എൽ.പി.എസ് പൂക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പൂക്കുളം (മൂലരൂപം കാണുക)
22:52, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | 7 പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ''പെണ്ണു''സ്കൂളായി തുടങ്ങി.1952-ല്‍ പൂക്കളത്തിലെ വാടക കെട്ടിടത്തില്‍ ജി.എം.എല്‍.പി.എസ്.പൂക്കളം എന്ന പേരില്‍ | ||
തുടങ്ങി.ആദ്യത്തെ പ്രധാനാധ്യപകന് ശ്രീ.സി.ടി.പി.ഉമ്മര്‍ മാസ്റ്റര്‍ ആയിരുന്നു.ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകളുണ്ടായിരുന്നു. 5 പതിറ്റാണ്ട് വാടക | |||
കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.പിന്നീട് ശ്രീ. തോമസ് മാഷിന്റെ കാലത്ത് സ്വന്തമായി സ്ഥലമെടുത്ത് കെട്ടിടം പണിതുടങ്ങുകയും ശ്രീമതി.പാത്തുമ്മകുട്ടി ടീച്ചറുടെ കാലത്ത് പണി പൂര്‍ത്തിയാക്കുകയും 2004 ജനുവരി 10-നു പുതിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റുകയും ചെയ്തു.50 സെന്റ് സ്ഥലത്ത് 6 ക്ലാസ് | |||
മുറികള്‍ എസ്.എസ്.എ ആദ്യം നിര്‍മ്മിച്ചുതന്നു. പിന്നീട് ഉമ്മര്‍ മാഷിന്റെ സ്മരണയ്ക്കായി അവരുടെ ബന്ധുക്കള്‍ ഓടിട്ട രണ്ട് മുറി സൌകര്യമുള്ള | |||
ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം പൂര്‍ത്തിയാക്കി തന്നു. അങ്ങനെ ഇന്ന് കാണുന്ന ആധുനിക | |||
സൌകര്യങ്ങളുള്ള ഈ പ്രദേശത്തുകാരുടെ അഭിമാനമായ പൂക്കുളം ജി.എല്‍.പി.സ്കൂള്‍ തലയുയര്‍ത്തി നില്ക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||