"എം.എ.എസ്.എസ്. ജി.എച്ച്.എസ്.എട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.എസ്.എസ്. ജി.എച്ച്.എസ്.എട്ടിക്കുളം (മൂലരൂപം കാണുക)
19:57, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
രാമന്തളി പഞ്ചായത്തിലെ രണ്ടാമത്തെ ഗവ. ഹൈസ്കൂളാണിത്.അറബികടലിന്റെ തീരത്ത് ,ചരിത്രമുറങുന്ന ഏഴിമലയുടെ താഴ്വാരത്ത്, നേവല് അക്കാദമിയുടെ ഒരു വിളിപ്പാടകലെ ,ഇൗ പ്രദേശത്തിന്ന് വിജ്‍ഞാനത്തിന്റെ പ്രകാശം പരത്തിക്കൊണ്ട് അഭിമാനസ്തംഭമായി നില്ക്കുന്ന സരസ്വതീ ക്ഷേത്രം. 1974 ജൂലൈ 10ന്ന് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകനായി ശ്രീ. രാജരാജ വര്മ്മ തമ്പുരാന് (Assistant-in-charge) ചാര്ജ്ജ് എടുത്തു.സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാല് മദ്രസകെട്ടിടം വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചു.27 കുട്ടികളാണു പഠിച്ചിരുന്നത്.14.06.1976 ല് ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ. പി. ജെ. ജോസഫ് ചാര്ജ്ജ് എടുത്തു. പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ പേരിലുള്ള ഒേര ഒരു ഗവര്മെന്റ് സ്കൂളാണിത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |