"കെ എ എം യു പി എസ്സ് കാരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ എ എം യു പി എസ്സ് കാരിക്കോട് (മൂലരൂപം കാണുക)
21:18, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]scout & guide | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | സാമുഹികസേവന പ്രവര്‍ത്തനങ്ങള്‍ക്കായി കൗമാരക്കാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1907-ല്‍ | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ബ്രിട്ടിഷ് ആര്‍മിയിലെ ലഫ്. ജനറല്‍ ബേഡന്‍ പവ്വല്‍ ആരംഭിച്ച പ്രസ്ഥാനമാണ് ഇത്. ഈ | ||
സ്കുളിലെ 10 വയസ്സ് പൂര്‍ത്തിയായ സേവന | |||
തല്പരരായ കുട്ടികളെ ചേര്‍ത്ത് ഈ പ്രസ്ഥാനം | |||
ഇവിടെ ഭംഗിയായി നടന്നുവരുന്നു. scout masters-സജോ, | |||
ഫാ.ജോയി, ഷിജു എന്നിവരുടെ നേതൃത്വത്തിലും, | |||
Guide captains-അനിത,സോണിയ എന്നിവരുടെയും | |||
നേതൃത്യത്തിലും ഭംഗിയായി നടന്നുവരുന്നു. | |||
cubs&bulbul | |||
കുട്ടികളില്‍ സേവനമനോഭാവവും ത്യാഗസന്നദ്ധതയും ബാല്യകാലത്തെ തുടങ്ങുക | |||
എന്ന ലക്ഷ്യത്തോടെ 6-വയസായ താല്പര്യമുളള | |||
കുട്ടികളെ ചേര്‍ത്ത് ഈ പ്രസ്ഥാനം നടത്തിവരുന്നു.മിനി ടീച്ചര്‍ ഇതിന് നേതൃത്വം | |||
വഹിക്കുന്നു. | |||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]]ശാസ്ത്രാഭിരുചി വര്‍ധിപ്പിക്കുന്നതിനായി വിവിധ | |||
സെമിനാറുകള്‍,Discussions,science fun എന്നിവ കുട്ടികള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ | |||
നടത്തിവരുന്നു.എബി സാറ് ഇതിന് നേതൃത്വം വഹിക്കുന്നു | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] എെ.ടി | |||
ശാസ്ത്ര പുരോഗത്തിക്കനുരിച്ച് ഏറ്റവും നുനതമായ | |||
ആശയങ്ങളുമായിബന്ധപ്പെടുത്തി ഡിജിറ്റല്‍ | |||
painting ഇംഗ്ലീഷ് മലയാളം type writing | |||
ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട് | |||
ക്വിസ് മത്‍സരങ്ങള്‍ നടത്തിവരുന്നു.നിഷ ടിച്ചറും | |||
ജയ ടീച്ചറും ഇതിന് നേതൃത്വം വഹിക്കുന്നു. | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]കുട്ടികളുടെ സാഹിത്യപരവും ഭാഷാപരവുമായ | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | വളര്‍ച്ചയും കലാവാസനയും മലയാളഭാഷാരുചിയും | ||
വളര്‍ത്തുന്നതിനും നാടിന്റെ തനതായ സംസ്കാരങ്ങള്‍ മനസ്സിലാക്കുന്നതിനും ഈ വേദി | |||
പ്രയോജനപ്പെടുന്നു.samaടീച്ചര്‍ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു. | |||
ബാലജനസഖ്യം | |||
കുട്ടികളില്‍ അന്തര്‍യീനമായിരിക്കുന്ന സര്‍ഗാത്മക | |||
കഴിവുകളെ വികസിപ്പിക്കുന്നു.നാടന്‍പാട്ട്,ക്വിസ്, | |||
ദേശഭക്തിഗാനം തുടങ്ങിയ വിവിധ പരിപാടികള്‍ | |||
നടത്തുന്നു.മേരി ടീച്ചര്‍ ഈ ക്ലബിന് നേതൃത്വം | |||
വഹിക്കുന്നു. | |||
G.K | |||
കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുന്നതിനായി | |||
പത്രപാരായണം നടത്തുന്നു.സ്വാതന്ത്രസമരസേനാനികളെക്കുറിച്ചും | |||
എഴുത്തുക്കാരെക്കുറിച്ചും മന്ത്രിമാരേക്കുറിച്ചും എല്ലാം | |||
വിവരങ്ങള്‍ ശേഖരിക്കുന്നു.ക്വിസ് മല്‍സരങ്ങളും | |||
നടത്തിവരുന്നു.ചിന്നു ടീച്ചര്‍ ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു. | |||
സംസകൃത അക്കാഡമിക് കൗണ്‍സില്‍ | |||
സംസകൃതഭാഷാ പഠനവും ഭാഷാപരവും | |||
സാഹിത്യപരവുമായ വികസനത്തിനും ഭാരത | |||
സംസ്കാരപഠനവും വേദേതിഹാസപുരാണജ്ഞാനവും ലക്ഷ്യമാക്കുന്നു. | |||
samaടീച്ചര്‍ ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു. | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]കുട്ടികളില്‍ ഗണിതശാസ്ത്രത്തോടുളള താത്പര്യം | |||
വളര്‍ത്തുന്നതിനായി ഗണിതകേളികള്‍ geometrical patterns, Quiz, തുടങ്ങിയവ നടത്തുന്നു.ദീപ ടീച്ചര്‍ ഇതിന് നേതൃത്വം വഹിക്കുന്നു. | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]സിഡ് ക്ലബ് | ||
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ | |||
കുട്ടികളെ പ്രാപ്തരാക്കുന്നു.ജിനി ടീച്ചര്‍ ഇതിന് | |||
നേതൃത്വം വഹിക്കുന്നു. | |||
ഹെല്‍ത്ത് ക്ലബ് | |||
ആരോഗ്യ സംരക്ഷണം, വ്യക്തിശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയില്‍ | |||
ബോധവാന്മാരാക്കുക.sudha ടീച്ചര്‍ ഇതിന് | |||
നേതൃത്വം വഹിക്കുന്നു. | |||
സയന്‍സ് | |||
ശാസ്ത്രാഭിരുചി വര്‍ധിപ്പിക്കുന്നതിനായി വിവിധ | |||
സെമിനാറുകള്‍,Discussions,science fun എന്നിവ കുട്ടികള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ | |||
നടത്തിവരുന്നു.എബി സാറ് ഇതിന് നേതൃത്വം വഹിക്കുന്നു. | |||
English club | |||
The more you read, the better your English. | |||
Fun lessons with quizzes and games. Conduct | |||
rhymes, puzzles etc......in this club. Rajeena | |||
teacher manges this club . | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |