"എ എൽ പിഎസ് കീഴ്മാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32: വരി 32:

ചിറ്റാരിക്കല്‍ ഉപജില്ല
ചിറ്റാരിക്കല്‍ ഉപജില്ല
 
ചരിത്രം ==
കിഴക്കന്‍ മലയോരമേഖലയായ ചിറ്റാരിക്കല്‍ ഉപജില്ലയിലെ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലെ ഏകസരസ്വതീക്ഷേത്രം.1952ല്‍ കീഴ്‌മാലയില്‍ സ്ഥാപിതമായ ഈ വിദ്യാലയം 2002ല്‍ യാത്രാസൗകര്യാര്‍ത്ഥം കൊല്ലമ്പാറയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. കുടിപ്പള്ളിക്കൂടമായി ശ്രീ.വി.കെ.കേളുനായരുടെയും മരുമകന്‍ കമ്മാരന്‍നായരുടെയും നേതൃത്വത്തില്‍ സ്ഥാപിതമായ ഇതിന്റെ ചരിത്രം കേവലം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. കരിന്തളം,കയനി,ചിമ്മത്തോട്, വാളൂര്‍,തോളേനി,വേട്രാഡി,പയ്യംകുളം,കിളിയളം,ഉള്‍പ്പെടെയുള്ള വലിയ പ്രദേശത്തെ ജനസമൂഹം ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു.

വരി 39: വരി 39:
മാറ്റിയതും സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമായി.ഈഅവസരത്തിലാണ് കൂടുതല്‍ സൗകര്യപ്രദമായ കൊല്ലമ്പാറയിലേക്ക് സ്‌കൂള്‍ മാറ്റി സ്ഥാപിച്ചത് .

2012ഏപ്രിലില്‍ 60-ം വാര്‍ഷികം ആഘോഷിച്ച ഈ വിദ്യാലയം പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ത്തന്നെ മുന്നിട്ടുനില്‍ക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.== ചരിത്രം ==
2012ഏപ്രിലില്‍ 60-ം വാര്‍ഷികം ആഘോഷിച്ച ഈ വിദ്യാലയം പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ത്തന്നെ മുന്നിട്ടുനില്‍ക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/308854" എന്ന താളിൽനിന്ന് ശേഖരിച്ചത്