"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം (മൂലരൂപം കാണുക)
15:42, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017→ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
44006gghsd (സംവാദം | സംഭാവനകൾ) (േ) |
44006gghsd (സംവാദം | സംഭാവനകൾ) |
||
വരി 59: | വരി 59: | ||
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍== | ==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍== | ||
സയന്‍സ് ക്ലബ്:നമ്മുടെസ്കൂളില്‍ സയന്‍സ് ക്ലബ് വളരെ ഭംഗിയായും ചിട്ടയായും നടത്തുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികള്‍ക്കായി ക്വിസ്സ് മത്സരവും , പോസറ്റര്‍ രചനാ മത്സരവും നടത്തി.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു പ്രഭാഷണവും നടത്തുകയുണ്ടായി.മുന്‍ രാഷ്ട്രപതി ഡോ:A.P.J അബ്ദുല്‍ കലാമിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം ശാസ്ത്രലോകത്തുനിനുംഭാരതത്തിനും അദ്ദേഹംനല്‍കിയ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രഭാഷണം സംഘടിപ്പിച്ചു.9-8-16 1.15ന് സ്ഥായിയായ ഭക്ഷ്യസുരക്ഷയ്ക്ക് പയറുവര്‍ഗങ്ങള്‍ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തി. | സയന്‍സ് ക്ലബ്:നമ്മുടെസ്കൂളില്‍ സയന്‍സ് ക്ലബ് വളരെ ഭംഗിയായും ചിട്ടയായും നടത്തുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികള്‍ക്കായി ക്വിസ്സ് മത്സരവും , പോസറ്റര്‍ രചനാ മത്സരവും നടത്തി.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു പ്രഭാഷണവും നടത്തുകയുണ്ടായി.മുന്‍ രാഷ്ട്രപതി ഡോ:A.P.J അബ്ദുല്‍ കലാമിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം ശാസ്ത്രലോകത്തുനിനുംഭാരതത്തിനും അദ്ദേഹംനല്‍കിയ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രഭാഷണം സംഘടിപ്പിച്ചു.9-8-16 1.15ന് സ്ഥായിയായ ഭക്ഷ്യസുരക്ഷയ്ക്ക് പയറുവര്‍ഗങ്ങള്‍ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തി. | ||
യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികള്‍ക്കായി സ്കൂള്‍തല ക്വിസ്സ് മത്സരം, സംഘടിപ്പിച്ചു.വിജയികളെ സബ്ജില്ലാതല മത്സരത്തില്‍ | യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികള്‍ക്കായി സ്കൂള്‍തല ക്വിസ്സ് മത്സരം, സംഘടിപ്പിച്ചു.വിജയികളെ സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.യു.പി വിഭാഗം സെക്കന്റും എച്ച്.എസ്സ് വിഭാഗം ഫസ്റ്റും സമ്മാനങ്ങള്‍ നേടി.27-10-2016 സ്കൂള്‍തല ശാസ്ത്രമേള നടന്നു. | ||
9-11-16ന് വി.എസ്സ്.എസ്സ്.സി സയന്‍സ് മ്യുൂസിയം,പ്ലാനിറ്റോറിയം എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഏകദിന പഠനയാത്ര സംഘടിപ്പിച്ചുവി.എസ്സ്.എസ്സ്.സി യിലെ റോക്കറ്റ് ലോഞ്ചിംഗ്,വി.എസ്സ്.എസ്സ്.സി മ്യുൂസിയം എന്നിവ നിരീക്ഷിച്ചു. | |||
സി.വി രാമന്റെ ജന്‍ദിനാഘോഷത്തോടനുബന്ധിച്ച് ഒരു ഉപന്യാസമത്സരം നടത്തി.സ്കൂള്‍തലത്തില്‍ ഒന്നാം സമ്മാനം നേടിയ കുട്ടിയെ സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിച്ചു. | |||
ഗണിതക്ലബ്ബ് :13-6-2016 തിങ്കളാഴ്ച 1-15 PM ന് 2016-17 വര്‍ഷത്തെ ഗണിതക്ലബ്ബ് ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ.ജയകുമാര്‍ സാര്‍ നിര്‍വ്വഹിച്ചു.എച്ച്.എസ്സ് വിഭാഗത്തില്‍ നിന്ന് 40 കുട്ടികളും യു.പി വിഭാഗത്തില്‍ നിന്ന് 30 കുട്ടികളെയും തെരെഞ്ഞെടുത്തു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |