Jump to content
സഹായം

"ഗവഃ ജെ ബി എസ്, പൂത്തോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,996 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
എറണാകുളം ജില്ലയുടെ തെക്കേയറ്റത്തായി സ്ഥിതി ചെയ്യുന്ന പൂത്തോട്ട എന്ന അനുഗ്രഹീത ഗ്രാമത്തിൽ  1914-ൽ സ്ഥാപിതമായതാണ് ജൂനിയർ ബേസിക് സ്കൂൾ  എന്ന ഈ വിദ്യാലയം. 2014-15 അധ്യയന വർഷത്തിൽ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയുണ്ടായി. മാനവീകതയുടെ നിത്യ പ്രതീകമായ ശ്രീ നാരായണ ഗുരു പൂത്തോട്ട ശ്രീ നാരായണ വല്ലഭ ക്ഷേത്രത്തിൽ പ്രതിഷ്ഠ  നടത്തിയ അവസരത്തിൽ ഈ ക്ഷേത്രത്തിന് ചുറ്റും വിദ്യാലയങ്ങൾ കൊണ്ട് നിറയും എന്നരുളിച്ചെയ്യുകയുണ്ടായി. ഇതിന്റെ ആദ്യ സാക്ഷാത്കാരമാണ് ഗവ: ജൂനിയർ ബേസിക് സ്കൂൾ. പൂത്തോട്ടയിലെയും സമീപ പ്രദേശങ്ങളിലെയും ആദ്യ വിദ്യാലയവും ഇത് തന്നെയാണ് .

== ഭൗതികസൗകര്യങ്ങള്‍ ==
ഭൗതികം
 
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഇന്നും നിരവധി ബാലാരി ഷ്ടതകൾ നേരിടുന്നു ഈ വിദ്യാലയം. ഒരു നല്ല ലൈബ്രറി, ഐ.ടി ലാബ് ഇവയെല്ലാം ഞങ്ങളുടെ വലിയ സ്വപ്നങ്ങളാണ്. കെട്ടിടത്തിന്റെ പോരായ്മ (സ്ഥലപരിമിതി) ഞങ്ങളുടെ ഒരു വലിയ പ്രശ്നം തന്നെയാണ്.
പഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മികവ് പുലർത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികൾ. കലാ-കായിക രംഗങ്ങളിൽ വളരെ മികച്ച പരിശീലനം ഇവിടെ നൽകി വരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി തൃപ്പൂണിത്തുറ സബ് ജില്ലയുടെ പ്രവർത്തി പരിചയ മേളയിൽ ഗവണ്മെന്റ് സ്കൂളുകളിൽ ഓവറാൾ ചാമ്പ്യൻഷിപ് ഈ സ്കൂളിനാണ് ലഭിച്ചത്. ഹെൽത്ത്, സയൻസ് ക്ലബുകൾ വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ബാലസഭയും നന്നായി നടന്നു വരുന്നു. 2015-16 അധ്യയന വർഷത്തിൽ തൃപ്പൂണിത്തുറ ബി. ആർ .സി നടത്തിയ എഡ്യൂഫെസ്റ്–2016-ൽ എൽ.പി തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/307335" എന്ന താളിൽനിന്ന് ശേഖരിച്ചത്