"എൽ പി എസ് അറവുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി എസ് അറവുകാട് (മൂലരൂപം കാണുക)
13:55, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 35: | വരി 35: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
12 ഏക്കറില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയസമുച്ചയങ്ങളില്‍ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് കിഴക്കും പടിഞ്ഞാറുമായി രണ്ട് | 12 ഏക്കറില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയസമുച്ചയങ്ങളില്‍ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് കിഴക്കും പടിഞ്ഞാറുമായി രണ്ട് കെട്ടിടങ്ങളിലായി12 ക്ളാസ്സുമുറികള്‍ ഉണ്ട്.പടിഞ്ഞാറുഭാഗത്തായി സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച രണ്ട് ക്ലാസ്സ് മുറികള്‍ ഉണ്ട്.കിഴക്കുവശത്തുളള കെട്ടിടം ടൈല്‍ പാകിയതാണ്.സ്കൂളിന്സ്വന്തമായി 2 കമ്പ്യൂട്ടറും 2ലാപ്ടോപ്പും ഉണ്ട്.സ്വന്തമായി വാഹനസൗകര്യം ഉണ്ട്.ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പാചകപ്പുരയും ഉണ്ട്.ഭൗതിക സാഹചര്യങ്ങള്‍മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും മാനേജ്മെന്റും ജനപ്രതിനിധികളും ചെയ്തു തരുന്നു.അതിവിശാലമായ മൈതാനം സ്ക്കൂളിന് ഉണ്ട്.ഇന്റര്‍നെറ്റ് സൗകര്യം സ്ക്കൂളിന് ലഭ്യമാണ്. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |