Jump to content

"മൂലാട് എ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി പ്റത്യേകിച്ചും വളരെ പിന്നോക്കം നിന്നിരുന്ന മുസ്ളിം  സമുദായത്തിലെ പെൺകുട്ടികളെ അജ് ഞതാന്ധകാരത്തിൽ നിന്നും ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ്  ഈ വിദ്യാലയം സ്‌ഥാപിതമായത് .കോട്ടൂർ പഞ്ചായത്തിലെ 1 ൽ 2 സർവേ നമ്പറിലുള്ള സ്‌ഥലത്താണ്‌  ഈ സ്കൂൾ .ഇതിന്റെ മാനേജർ ശ്രീ .ഇ ഇമ്പിച്ചി ആലി മാസ്റ്റർ ആണ് .   ആദ്യത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ,തുടർന്ന് ശ്രീ ഇമ്പിച്ചി ആലി മാസ്റ്റർ,കെ കെ ആമിന ടീച്ചർ,ജി രാധാമണി ടീച്ചർ ,എൻ എസ് മറിയാമ്മടീച്ചർ എന്നിവരും സേവനമനുഷ്‌ഠിച്ചു .മണ്മറഞ്ഞ അദ്ധ്യാപകരായ ശ്രീ കേളു മാസ്റ്റർ ,സി വി അബ്ദുള്ളമാസ്റ്റർ ,എൻ കെ  കുഞ്ഞിമൊയ്തീമാസ്റ്റർ ,കെ കെ റുഖിയ ടീച്ചർ ഇവരും സ്മരണീയരാണ് .


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/306374" എന്ന താളിൽനിന്ന് ശേഖരിച്ചത്