"പി.ടി.എം.യു.പി.എസ്. പുത്തനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ടി.എം.യു.പി.എസ്. പുത്തനങ്ങാടി (മൂലരൂപം കാണുക)
11:50, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
പുസ്തകത്തിന്റെ വായനാകുറിപ്പ് മല്‍സരം സംഘടിപ്പിച്ചു.വായനാദിനമായി ആചരിച്ച ജൂണ്‍ 20 ന് ക്വ്വിസ്, | പുസ്തകത്തിന്റെ വായനാകുറിപ്പ് മല്‍സരം സംഘടിപ്പിച്ചു.വായനാദിനമായി ആചരിച്ച ജൂണ്‍ 20 ന് ക്വ്വിസ്, | ||
പ്രസംഗമല്‍സരങ്ങളും നടത്തി വിജയികളെ കണ്ടെത്തി .വിദ്യാരംഗം കലാ സാഹിത്യവേദിയുടെ | പ്രസംഗമല്‍സരങ്ങളും നടത്തി വിജയികളെ കണ്ടെത്തി .വിദ്യാരംഗം കലാ സാഹിത്യവേദിയുടെ | ||
പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉല്‍ഘാടനവും | പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉല്‍ഘാടനവും സമ്മാന ദാനവും ബഹുമാനപ്പെട്ട എച്ച്.എം.ന്റെ | ||
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നടന്നു.സ്കൂള്‍ ലീഡര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.എച്ച്.എം.സമ്മാനങ്ങള്‍ | |||
വിതരണം ചെയ്തു.അധ്യാപകര്‍ക്കായി സ്കൂളില്‍ വച്ച് ശില്‍പശാല നടത്തി. ജൂലായ് 22ന് യുവ സാഹിത്യകാരന്‍ | |||
ഫിറോസു് ഖാന്‍ പുത്തനങ്ങാടിയുമായി തിരഞ്ഞെടുത്തകുട്ടികള്‍ സംവാദം നടത്തി. ഈ സ്കൂളിലെ തന്നെ പൂര്‍വ | |||
വിദ്യാര്‍ത്ഥിയും ഇപ്പോള്‍ ഈ സ്കൂളിലെ ഉറുദു അധ്യാപകനുമായ ഫിറോസു് ഖാന്‍ പുത്തനങ്ങാടി മലയാളസാഹിത്യ | |||
ത്തിന് മുതല്‍ കൂട്ടായ ഒരു യുവ സാഹിത്യകരനാണ്.പത്ര വായനക്ക് പ്രചോദനമേകുന്നതിന് വേണ്ടി 2016-ല്‍ നടന്ന | |||
റിയോ ഒളിംബിക്സിന്റെ ആല്‍ബനിര്‍മാണ മല്‍സരം സംഘടിപ്പിച്ചു.കുട്ടികളുടെ ഭാഗത്ത്നിന്നും മികച്ച പ്രതികരണമാണ് | |||
ലഭിച്ചത്.എല്ലാവരേയും അസംബ്ലിയില്‍ വച്ച് അഭിനന്ദിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.വായനാ | |||
ശീലം വളര്‍ത്തുന്നതിനായി പത്ര വാര്‍ത്തകളില്‍ നിന്ന് ഒരു ക്വിസ് പ്രോഗ്രാം സെപ്റ്റംബര്‍ മുതല്‍ എല്ലാ വെള്ളിയാഴ്ചയും | |||
നടത്തി വരുന്നു. | |||