"ജി.എൽ.പി.എസ് കാക്കശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കാക്കശ്ശേരി (മൂലരൂപം കാണുക)
11:35, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
സ്‌കൂളിൽ 5 വർഷത്തിലധികമായി ഉച്ചഭക്ഷണപരിപാടി മുടക്കമില്ലാതെ തുടരുന്നു . ആഴ്ചകളിൽ പാലും മുട്ടയും മുടങ്ങാതെ നൽകി വരുന്നുണ്ട് .സ്‌കൂളിന് സ്വന്തമായി ഒരു കിണറും ഉണ്ട് .സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും ബാത്ത് റൂം സൗകര്യങ്ങൾക്കൊപ്പം ഉച്ചഭക്ഷണത്തിനു വേണ്ടി പ്രത്യേകം കെട്ടിടമുണ്ട്. 75 സെന്റ് സ്ഥലത്താണ് സ്‌കൂൾ നിലനിൽക്കുന്നത് .കുടി വെള്ളത്തിന് പൈപ് സൗകര്യമുണ്ട് . 8 വർഷമായി പ്രീ-പ്രൈമറി ക്ളാസുകൾ നിലവിൽ ഉണ്ട് . കൂടെ കമ്പ്യൂട്ടർ വിദ്യാഭ്യാസം അതിന്റേതായ നല്ല രീതിയിൽ എല്ലാ വിദ്യാര്ഥികൾക്കും കമ്പ്യൂട്ടർ സൗകര്യം പ്രയോജനപ്പെടുത്താൻ സ്‌കൂളിന് സാധിക്കുന്നുണ്ട് . | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |