"ജി.എൽ.പി.എസ് കാക്കശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കാക്കശ്ശേരി (മൂലരൂപം കാണുക)
11:22, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
ത്രിസൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽപെട്ട എളവള്ളി പഞ്ചായത്തിലാണ്,കാക്കശ്ശേരി ഗവ.എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.കാക്കശ്ശേരിയിലെ ഗ്രാമീണ ജനതയ്ക്ക് മുൻപിൽ അറിവിന്റെ ജാലകം തുറന്നിട്ടത് ഈ സ്ഥാപനമാണ്.വര്ഷങ്ങളുടെ പാരമ്പര്യവുമായി ഈ സ്‌കൂൾ ഇന്നും കാക്കശ്ശേരിയെ സ്വാധീനികാക്കശ്ശേരി ക്കുകയും നിർണയിക്കുകയും ചെയ്യുന്നുണ്ട് . കാക്കശ്ശേരി എന്ന സ്ഥലപ്പേര് പ്രസിദ്ധമാകുന്നത് കാക്കശ്ശേരി ഭട്ടതിരിയുടെ ജന്മസാനിദ്ധ്യമാണ്. | |||
കാക്കശ്ശേരിയിൽ ഒരു എലിമെന്ററി സ്‌കൂൾ സ്ഥാപിക്കപ്പെടുന്നത് 1923ലാണ് ശ്രീ.പറിഞ്ചുകുട്ടി മാസ്റ്ററുടെ ശ്രമഫലമായിരുന്നു അഞ്ചാം ക്ലാസ് വരെയുള്ള സ്ഥാപനം.പറപ്പൂക്കാരൻ യാക്കോബിന്റെ പറമ്പിലെ വാടകകെട്ടിടത്തിലായിരുന്നു സ്‌കൂൾ സ്ഥിതിചെയ്തിരുന്നത് . 1972ൽ നാട്ടുകാരുടെ അപേക്ഷമാനിച്ചു സർക്കാർ പൊന്നും വിലക്കെടുത് പറപ്പൂക്കാരൻ യാക്കോബിന്റെ കയ്യിൽ നിന്ന് വാങ്ങി,പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു.ഗവണ്മെന്റ് ഏറ്റെടുത്ത ശേഷം 1974-75ൽ പ്രവർത്തനം പുനരാരംഭിച്ചു.അന്നുമുതലാണ് കാക്കശ്ശേരി ഗവ.എൽ.പി.സ്‌കൂൾ എന്നറിയപ്പെട്ടത് . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |