"സി സി യു പി എസ് ഇയ്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി സി യു പി എസ് ഇയ്യാട് (മൂലരൂപം കാണുക)
06:49, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(shool image) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|CCUPS Iyyad }} | |||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= ഇയ്യാട് | |||
| ഉപ ജില്ല= ബാലുശ്ശേരി | |||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |||
| റവന്യൂ ജില്ല= കോഴിക്കോട് | |||
| സ്കൂള്‍ കോഡ്= 47548 | |||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവര്‍ഷം= 1942 | |||
| സ്കൂള്‍ വിലാസം= സി സി യു പി സ്കൂള്‍. ഇയ്യാട്. ഇയ്യാട് (പിഒ). ഉണ്ണികുളം (വഴി). | |||
| പിന് കോഡ്= 673574. | |||
| സ്കൂള്‍ ഫോണ്‍= 04962646605 | |||
| സ്കൂള്‍ ഇമെയില്‍= ccupsiyyad@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= | |||
| ഉപ ജില്ല= ബാലുശ്ശേരി | |||
| ഭരണ വിഭാഗം=എയ്ഡഡ് | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1=എൽ.പി | |||
| പഠന വിഭാഗങ്ങള്‍2=യു.പി | |||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 116 | |||
| പെൺകുട്ടികളുടെ എണ്ണം= 107 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 223 | |||
| അദ്ധ്യാപകരുടെ എണ്ണം= 19 | |||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്= എ. ഇ. രാധാകൃഷ്ണന് | |||
| പി.ടി.ഏ. പ്രസിഡണ്ട്= രമേശന്. എന്‍ | |||
| സ്കൂള്‍ ചിത്രം= 47548-100.jpg | |||
}} | |||
കോഴിക്കോട്ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ഇയ്യട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1942 ൽ സിഥാപിതമായി. | |||
==ചരിത്രം== | |||
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന് ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | |||
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | |||
==മികവുകൾ== | |||
==ദിനാചരണങ്ങൾ== | |||
==അദ്ധ്യാപകർ== | |||
''''എ.ഇ.രാധാകൃഷ്ണന്''''. (ഹെഡ്മാസ്റ്റര്), | |||
*യു. പി. സുരേഷ്ബാബു, | |||
*പി.നളിനി , | |||
*പി. സഞ്ജീവന്, | |||
*കെ.പി.ബാബു, | |||
*കെ.ആയിഷകുട്ടി, | |||
*കെ.പി.സുധാകരന്, | |||
*പി.വി.സത്യന്, | |||
*എ.വി.സുനില്‍ദത്ത്, | |||
*ആര്.കെ.ഇസ്മയില്‍, | |||
*സി.കെ.അനിതകുമാരി, | |||
*എ.കെ.രാജേശ്വരി, | |||
*ഇ.പ്രകാശന്, | |||
*കെ.ലളിത, | |||
*ബി.ആര്.ബിജോയ് , | |||
*എന്‍.കെ.സജീന്ദ്രന്, | |||
*പി.കെ.സിന്ധു, | |||
*വി.സി.വിജിത്ത്, | |||
*കെ.നിജി, | |||
*........., | |||
*......... | |||
---- | |||
==ക്ളബുകൾ== | |||
===സലിം അലി സയൻസ് ക്ളബ്=== | |||
===ഗണിത ക്ളബ്=== | |||
===ഹെൽത്ത് ക്ളബ്=== | |||
===ഹരിതപരിസ്ഥിതി ക്ളബ്=== | |||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | |||
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | |||
===ഹിന്ദി ക്ളബ്=== | |||
===അറബി ക്ളബ്=== | |||
===സാമൂഹൃശാസ്ത്ര ക്ളബ്=== | |||
===സംസ്കൃത ക്ളബ്=== | |||
==വഴികാട്ടി== | |||
{{#multimaps:11.417003,75.864748|width=800px|zoom=12}} |