Jump to content
സഹായം

"സെൻറ്ജോസഫ്‌സ് യു പി എസ് മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
'''ഇന്ത്യയുടെ 68 - മത് റിപ്പബ്ലിക്ക് ദിനം കൂടി കടന്നുപോയിരിക്കുകയാണ് . 1947 ഓഗസ്റ്റ് 15 മുതൽക്കേയുള്ള  സ്വയം ഭരണ രാജ്യമാണ് ഇന്ത്യ . 1950 ജനുവരി 26 നു ഡോ . ബി .ആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ഒരു ഭരണ ഘടന കൊണ്ടുവന്നു . അതിൻെറ ഓർമയാണ് ഈ ദിനം . മാന്നാനം സെൻറ്. ജോസഫ് കുടുംബവും ഈ ദിനാചരണം ആർഭാടപൂർവ്വം കൊണ്ടാടി . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി . ജെസ്സി വര്ഗീസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സൗമ്യ വാസുദേവൻ , പി . ടി എ  പ്രസിഡൻറ് ശ്രീ . പി . ജി സുഗതകുമാർ , സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ . സജി പാറക്കടവിൽ സി എം ഐ എന്നിവർ യോഗത്തിലെ വിശിഷ്ട പദം അലങ്കരിച്ചു . രാവിലെ 9 .30 നു ബഹുമാന്യയായ പഞ്ചായത്ത് മെമ്പർ ശ്രീമതി സൗമ്യ വാസുദേവൻ പതാക ഉയർത്തൽ കർമം നിർവഹിച്ചു .അതിനു ശേഷം നടന്ന യോഗത്തിനു  ജെസ്സി ടീച്ചർ സ്വാഗതം ആശംസിച്ചു . പി ടി എ പ്രസിഡൻറ് ഏവർക്കും സന്ദേശം നൽകി . പഞ്ചായത്ത് മെമ്പർ ,  ഫാ . സജി എന്നിവർ ആശംസകൾ നേർന്നു . തുടർന്ന് മധുര വിതരണവും കുട്ടികളുടെ കലാപരിപാടികളും ദേശഭക്തിഗാന മത്സരവും നടന്നു .  

'''
'''
* '''പൊതു വിദ്യാഭ്യാസ സംരക്ഷണം'''

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/304412" എന്ന താളിൽനിന്ന് ശേഖരിച്ചത്