Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എൽ പി എസ്സ് വയല ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 27: വരി 27:
| സ്കൂള്‍ ചിത്രം= 45356-school-photo.jpg‎|

}}
}}
  ചരിത്രം   
  '''ചരിത്രം'''  
       കടപ്ലാമറ്റോം ഗ്രാമപഞ്ചായത്തിൽ  സ്ഥാപിതം ആയ  ആദ്യ  വിദ്യാലയം ആണ് ഗവണ്മെന്റ് എൽ  പി സ്കൂൾ വയല ഈസ്റ്റ്. 19 ആം നൂറ്റാണ്ടിന്റെ അവസാന കാലത്തു  ഔസെഫ് മേടക്കൽ സ്വന്തം വീടിന്റെ മുകൾ നിലയിൽ  ആരംഭിച്ചതാണ് ഇത്.1915 ഇൽ ആണ് ഇപ്പോൾ ഉള്ള 75 സെന്റ്  സ്ടലറ്റു നിർമിച്ച ഓല ഷെഡിലേക്കു പ്രവർത്തനം മാറിയത്. നിലവിൽ ഉള്ള ഓടിട്ട കെട്ടിടം നിർമ്മിച്ചത് 1956  ഇൽ ആണ്.

       ആദ്യ കാലത്തു ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്.പിന്നീട് സർക്കാർ നയം മാറിയതോടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. 1990 മുതൽ ഈ സ്കൂളിനോട് അനുബന്ധിച്ചു പ്രീ പ്രൈമറി നടന്നു വരുന്നു.

വരി 33: വരി 33:
       നെല്പാടങ്ങളുടെയും  കൃഷിഭൂമികളുടെയും മദ്യത്തിൽ സ്ടിതി ചെയുന്ന ഈ വിദ്യാലയം വയല കടപ്ലാമറ്റോം പ്രദേശത്തെ ആയിരകണക്കിന് ആളുകൾക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ട്  അറിവിന്റെ വെളിച്ചം പകർന്നു നൽകി. 2014 -15 വര്ഷം ഈ സ്കൂൾ വിപുലം ആയ രീതിയിൽ ശതാബ്‌ദി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ   
'''ഭൗതികസൗകര്യങ്ങൾ'''  
       പ്രൈമറി വിഭാഗത്തിൽ 12  കുട്ടികളും ഒരു ടീച്ചറും ആയയും ഉണ്ട്. പ്രൈമറി വിഭാഗത്തിൽ 19  കുട്ടികളും നാല് അദ്ധ്യാപകരും ഉണ്ട്. നാല് ക്ലാസ് മുറികൾ ,ഓഫീസിൽ മുറി ,അടുക്കള ,കുട്ടികൾക്ക് ഒരു പാർക്ക് ,വിശാലമായ കലിസ്റ്ലം എന്നിവ ഉണ്ട്. ഓരോ ക്ലാസ് മുറിയും പരസ്പരം വേര്തിരിച്ചവ ആണ്. ഐസിടി സാധ്യതകൾ പരമാവധി പ്രയോഗനപെടുത്തി ക്ലാസുകൾ നയിക്കുന്നതിനു ആവശ്യം ആയ കംപ്യൂട്ടറുകൾ ,എൽ സി ഡി പ്രൊജക്ടർ ,കാമറ ,ഡി വി ഡി പ്ലയെർ തുടങ്ങി കർട്ടൻ സെറ്റ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഉണ്ട്. വൈദ്യുതി കുടിവെള്ളം എന്നിവ ലഭ്യം ആണ് എന്നാൽ കുട്ടികൾക്ക് ആവശ്യം ആയ മൂത്ര പുര ടോയ്ലറ്റ് എന്നിവ പുനര്നിര്മിക്കേണ്ട ആവശ്യം ഉണ്ട്.  

മുൻസാരഥികൾ
 
കെ എൻ ശാന്ത        2003 -2005 
കെ എൻ പെണ്ണമ്മ      2005 -2009
     
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

വരി 73: വരി 69:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

#
# റിട്ടയേർഡ് പ്രൊഫസർ (കാൻസർ വിഭാഗം മെഡിക്കൽ കോളേജ് ) ഡോക്ടർ തങ്കമ്മ
#
# ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീ തോമസ് ടി കീപ്പുറം
#
# റിട്ടയേർഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോയ് എബ്രഹാം തേൻപള്ളിയിൽ
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/304216" എന്ന താളിൽനിന്ന് ശേഖരിച്ചത്