Jump to content
സഹായം

"എ.എം.എൽ.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
     പഠ്യേതരപ്രവർത്തനങ്ങളിൽ വളരെ മികവ് പുലർത്തുന്ന കുട്ടികളാണ് ഇവിടുള്ളത്.ഉപജില്ലാ ക്ളോത്സാവങ്ങളിൽ എല്ലാ വർഷവും പങ്കെടുക്കുന്ന മിക്ക ഐറ്റംസിലും എ ഗ്രേഡ് ഇവിടത്തെ കുട്ടികൾ നേടാറുണ്ട്.
     പഠ്യേതരപ്രവർത്തനങ്ങളിൽ വളരെ മികവ് പുലർത്തുന്ന കുട്ടികളാണ് ഇവിടുള്ളത്.ഉപജില്ലാ ക്ളോത്സാവങ്ങളിൽ എല്ലാ വർഷവും പങ്കെടുക്കുന്ന മിക്ക ഐറ്റംസിലും എ ഗ്രേഡ് ഇവിടത്തെ കുട്ടികൾ നേടാറുണ്ട്.
സംഗീതത്തിലാണ് ഏറെ എ ഗ്രേഡുകൾ കിട്ടാറുള്ളത്.൨൦൧൪-൧൫ അധ്യയന വർഷത്തിൽ വെറും ൯ കുട്ടികൾ വിവിധ ഐറ്റംസിലായി പങ്കെടുത്തു കൊണ്ട് ഓവറോൾ പോയിന്റിൽ ഉപജില്ലാ സെക്കന്റ് നേടിയ എൽ.പി സ്കൂൾ ആയി.ഉപജില്ലാ കായിക മേളയിലും സമ്മാനങ്ങൾ നേടാറുണ്ട്. കരനെൽകൃഷി വിദ്യാലയങ്ങളിൽ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഏറ്റവും ആദ്യം തുടങ്ങിവെച്ച സ്കൂൾ ആണിത്.തുടർച്ചയായി ചെയ്തും വന്നിരുന്നു.൨൦൧൩-൧൪ വർഷത്തിൽ തൃശ്ശൂർ ജില്ലാ ലെവലിൽ  സംഘടിപ്പിച്ച ''തനിമ''കൃഷി അവാർഡ് സ്കൂളിന് ലഭിച്ചിട്ടുണ്ട്.കൂടാതെ ഐ.ടി രംഗത്തും ഇവിടത്തെ കുട്ടികൾ വളരെ മികവ് പുലർത്തുന്നു.മലയാളത്തിലും ഇംഗ്ലീഷിലും വളരെ വേഗത്തിൽ ടൈപ്പ് ചെയ്യാൻ കുട്ടികൾക്കു അറിയാം..
സംഗീതത്തിലാണ് ഏറെ എ ഗ്രേഡുകൾ കിട്ടാറുള്ളത്.2014-15 അധ്യയന വർഷത്തിൽ വെറും 9കുട്ടികൾ വിവിധ ഐറ്റംസിലായി പങ്കെടുത്തു കൊണ്ട് ഓവറോൾ പോയിന്റിൽ ഉപജില്ലാ സെക്കന്റ് നേടിയ എൽ.പി സ്കൂൾ ആയി.ഉപജില്ലാ കായിക മേളയിലും സമ്മാനങ്ങൾ നേടാറുണ്ട്. കരനെൽകൃഷി വിദ്യാലയങ്ങളിൽ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഏറ്റവും ആദ്യം തുടങ്ങിവെച്ച സ്കൂൾ ആണിത്.തുടർച്ചയായി ചെയ്തും വന്നിരുന്നു.2012-13 വർഷത്തിൽ തൃശ്ശൂർ ജില്ലാ ലെവലിൽ  സംഘടിപ്പിച്ച ''തനിമ''കൃഷി അവാർഡ് സ്കൂളിന് ലഭിച്ചിട്ടുണ്ട്.കൂടാതെ ഐ.ടി രംഗത്തും ഇവിടത്തെ കുട്ടികൾ വളരെ മികവ് പുലർത്തുന്നു.മലയാളത്തിലും ഇംഗ്ലീഷിലും വളരെ വേഗത്തിൽ ടൈപ്പ് ചെയ്യാൻ കുട്ടികൾക്കു അറിയാം..


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/304150" എന്ന താളിൽനിന്ന് ശേഖരിച്ചത്