Jump to content
സഹായം

"യു.പി.എസ്. ഉള്ളായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം  ജില്ലയിലെ വാഴൂർ ഗ്രാമത്തിൽ  11 ആം വാർഡിൽ ഉള്ളയം എന്ന സ്ഥലത്തു 1951 -ഇൽ കല്ലറയ്ക്കൽ കെ.ജെ.ഐപ്പ് തുടങ്ങിയതാണ് യൂ പി സ്കൂൾ ഉള്ളയം. ഈ പ്രേദേശത്തെ നിർധനരായ കൂലിപ്പണിക്കാരുടെയും കർഷക തൊഴിലാളികളുടെയും മക്കളാണ് അന്നും  ഇന്നും ഈ സ്കൂളിൽ പഠിക്കുന്നത്. കെ.ജെ ഐപ്പിനു ശേഷം, 1991 മുതൽ അദ്ദേഹത്തിന്റെ മകനും ഈ സ്കൂൾ പൂർവ്വവിദ്യാർത്ഥിയും ആയ ഡോ.ബേബി ഐപ്പ് സ്കൂൾ മാനേജർ ആയി. അദ്ദേഹം സ്കൂളിൽ വലിയ മാറ്റങ്ങൾ വരുത്തി. ഒരു കമ്പ്യൂട്ടർ ലാബ്,ഓഫീസിൽ റൂം, ടോയ്ലറ്റുകൾ ,കിണർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാക്കി.  
കോട്ടയം  ജില്ലയിലെ വാഴൂർ ഗ്രാമത്തിൽ  11 ആം വാർഡിൽ ഉള്ളായം എന്ന സ്ഥലത്തു 1951 -ഇൽ കല്ലറയ്ക്കൽ കെ.ജെ.ഐപ്പ് തുടങ്ങിയതാണ് യൂ പി സ്കൂൾ ഉള്ളായം. ഈ പ്രേദേശത്തെ നിർധനരായ കൂലിപ്പണിക്കാരുടെയും കർഷക തൊഴിലാളികളുടെയും മക്കളാണ് അന്നും  ഇന്നും ഈ സ്കൂളിൽ പഠിക്കുന്നത്. കെ.ജെ ഐപ്പിനു ശേഷം, 1991 മുതൽ അദ്ദേഹത്തിന്റെ മകനും ഈ സ്കൂൾ പൂർവ്വവിദ്യാർത്ഥിയും ആയ ഡോ.ബേബി ഐപ്പ് സ്കൂൾ മാനേജർ ആയി. അദ്ദേഹം സ്കൂളിൽ വലിയ മാറ്റങ്ങൾ വരുത്തി. ഒരു കമ്പ്യൂട്ടർ ലാബ്,ഓഫീസിൽ റൂം, ടോയ്ലറ്റുകൾ ,കിണർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാക്കി.  
                                                         വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രേദേശത് ഈ സ്കൂൾ ഒരു മുതൽക്കൂട്ടാണ്. യാത്രാസൗകര്യം വളരെ കുറവായ ഈ പ്രേദേശത് 3  കി.മീ ചുറ്റളവിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ പാവപ്പെട്ട രക്ഷകര്താക്കൾക് തങ്ങളുടെ മക്കൾക്കു വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള ഏക മാർഗമാണ് ഈ സ്കൂൾ.
                                                         വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രേദേശത് ഈ സ്കൂൾ ഒരു മുതൽക്കൂട്ടാണ്. യാത്രാസൗകര്യം വളരെ കുറവായ ഈ പ്രേദേശത് 3  കി.മീ ചുറ്റളവിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ പാവപ്പെട്ട രക്ഷകര്താക്കൾക് തങ്ങളുടെ മക്കൾക്കു വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള ഏക മാർഗമാണ് ഈ സ്കൂൾ.
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/303972" എന്ന താളിൽനിന്ന് ശേഖരിച്ചത്