emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,632
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മങ്കട ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കുഴാറമ്പ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് കെ.എച്ച്.എം.എ.എല്‍.പി സ്കൂള്‍. | |||
== ചരിത്രം == | == ചരിത്രം == | ||
മങ്കട ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കുഴാറമ്പ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് കെ.എച്ച്.എം.എ.എല്‍.പി സ്കൂള്‍. | മങ്കട ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കുഴാറമ്പ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് കെ.എച്ച്.എം.എ.എല്‍.പി സ്കൂള്‍. | ||
സമീപപ്രദേശങ്ങളില്‍ പ്രൈമറി വിദ്യാലയങള്‍ ഇല്ലാത്തതിനാലും, ഒറ്റപ്പെട്ട പ്രദേശമായതിനാലും,കൊച്ചുകുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടിവരുന്നതിനാലും, | സമീപപ്രദേശങ്ങളില്‍ പ്രൈമറി വിദ്യാലയങള്‍ ഇല്ലാത്തതിനാലും, ഒറ്റപ്പെട്ട പ്രദേശമായതിനാലും,കൊച്ചുകുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടിവരുന്നതിനാലും, | ||
അന്നത്തെസമൂഹത്തിലെഉന്നതനായിരുന്നശ്രീ.ഉണ്ണിഅവറഹാജി,തന്‍റ്റെ പിതാവായ കുട്ടിഅവറഹാജിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി 1976-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഇപ്പോഴത്തെ മാനേജര്‍ | അന്നത്തെസമൂഹത്തിലെഉന്നതനായിരുന്നശ്രീ.ഉണ്ണിഅവറഹാജി,തന്‍റ്റെ പിതാവായ കുട്ടിഅവറഹാജിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി 1976-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഇപ്പോഴത്തെ മാനേജര്‍ | ||
ശ്രീ.യാക്കൂബ് കെ.പി .ആണ്. | ശ്രീ.യാക്കൂബ് കെ.പി .ആണ്.സ്ഥാപനത്തിന്റെ തുടക്കത്തില്‍ കുഞ്ഞിതങ്ങള്‍മാഷായിരുന്നു | ||
ഹെഡ്മാസ്ടര്‍.പിന്നീട് നിസ്സാം ബീവി ടീച്ചര്‍,ചിന്നമ്മ ടീച്ചര്‍,സുലൈഖ ടീച്ചര്‍,മാത്യൂചെറിയാന്‍ മാഷ്,ഉഷാഭായി ടീച്ചര്‍ എന്നിവര്‍ക്കു ശേഷം | ഹെഡ്മാസ്ടര്‍.പിന്നീട് നിസ്സാം ബീവി ടീച്ചര്‍,ചിന്നമ്മ ടീച്ചര്‍,സുലൈഖ ടീച്ചര്‍,മാത്യൂചെറിയാന്‍ മാഷ്,ഉഷാഭായി ടീച്ചര്‍ എന്നിവര്‍ക്കു ശേഷം | ||
ശ്രീമതി മേരിടീച്ചര്‍ 1991 ജൂലൈ മുതല്‍ HM ആയി തുടരുന്നു. | ശ്രീമതി മേരിടീച്ചര്‍ 1991 ജൂലൈ മുതല്‍ HM ആയി തുടരുന്നു. | ||
തുടക്കത്തില്‍ കാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല.വെറും പാറ മാത്രമായിരുന്ന കളിസ്ഥലം മണ്ണിട്ടു നികത്തുകയും ക്ലാസ് മുറികളുടെ തറ സിമന്‍റ്റ് ചെയ്യുകയും,യൂറിനല്‍ | |||
സൗകര്യം,മുന്‍വശത്തു മാത്രമായി മതില്‍ തുടങ്ങിയ മറ്റുകാര്യങ്ങള്‍ ചെയ്യുകയും ഭൗതികസാഹചര്യങ്ങള്‍ പടിപടിയായി മെച്ചപ്പെടുത്തുകയും ചെയ്തു. | സൗകര്യം,മുന്‍വശത്തു മാത്രമായി മതില്‍ തുടങ്ങിയ മറ്റുകാര്യങ്ങള്‍ ചെയ്യുകയും ഭൗതികസാഹചര്യങ്ങള്‍ പടിപടിയായി മെച്ചപ്പെടുത്തുകയും ചെയ്തു. | ||
ഈ വര്‍ഷം സ്കൂള്‍ മാനേജര്‍ സ്കൂള്‍ കെട്ടിടം നവീകരിച്ചു. മേല്‍ക്കൂര പുതുക്കിപ്രണിയുകയും,മുറികളെല്ലാം FLOOR SHEET വിരിക്കുകയും, ഓഫീസ്റൂം സീലിംഗ്ചെയ്തതും,നാട്ടുകാരുടെ സഹകരണത്തോടെ മൈക്ക് ലഭിച്ചതും,സ്കൂള്‍ അന്തരീക്ഷംമെച്ചപ്പെടാന്‍ സഹായകമായി. ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്‍റ്റ് കെ.കുഞ‍്ഞിമോനാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വരി 57: | വരി 54: | ||
നേട്ടങ്ങള്‍ കൈവരിക്കുന്നു. ഉച്ചഭക്ഷണം മെച്ചപ്പെട്ട നിലയില്‍നടക്കുന്നു. | നേട്ടങ്ങള്‍ കൈവരിക്കുന്നു. ഉച്ചഭക്ഷണം മെച്ചപ്പെട്ട നിലയില്‍നടക്കുന്നു. | ||
ദിനാഘോഷപരിപാടികള്‍,മറ്റു ആഘോഷപരിപാടികളിലെല്ലാം പി. ടി.എ, എം.ടി.എ, നാട്ടുകാര്‍, ക്ളബ് എന്നിവര്‍ സഹകരിക്കുന്നു. | ദിനാഘോഷപരിപാടികള്‍,മറ്റു ആഘോഷപരിപാടികളിലെല്ലാം പി. ടി.എ, എം.ടി.എ, നാട്ടുകാര്‍, ക്ളബ് എന്നിവര്‍ സഹകരിക്കുന്നു. | ||
അങ്ങനെ അക്കാദമികമായും,ഭൗതികമായും,സാമൂഹികപരമായും | |||
വളരെ നല്ല നിലയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നു. | വളരെ നല്ല നിലയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നു. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
==വഴികാട്ടി== | ==വഴികാട്ടി== |