"ജി.എച്ച്.എസ്സ്.ഇടക്കോലി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.ഇടക്കോലി. (മൂലരൂപം കാണുക)
07:07, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2017→പൊതു വിദ്യാലയ സംരക്ഷണയജ്ഞം -2017
വരി 52: | വരി 52: | ||
== പൊതു വിദ്യാലയ സംരക്ഷണയജ്ഞം -2017 == | == പൊതു വിദ്യാലയ സംരക്ഷണയജ്ഞം -2017 == | ||
23/01/82017 തിങ്കളാഴ്ച ചേര്‍ന്ന പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും എസ്.എം.സിയുടേയും സംയുക്ത മീറ്റിംഗില്‍ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും 27-ാം തീയതി നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. പോസ്റ്റര്‍, ബാനര്‍, ക്ഷണക്കത്ത് എന്നിവ ഉപയോഗപ്പെടുത്തി ഈ സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചു. | 23/01/82017 തിങ്കളാഴ്ച ചേര്‍ന്ന പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും എസ്.എം.സിയുടേയും സംയുക്ത മീറ്റിംഗില്‍ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും 27-ാം തീയതി നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. പോസ്റ്റര്‍, ബാനര്‍, ക്ഷണക്കത്ത് എന്നിവ ഉപയോഗപ്പെടുത്തി ഈ സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചു. | ||
2017 ജനുവരി 10 മണിക്ക് ചേര്‍ന്ന സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് ഗ്രീന്‍ പ്രോട്ടോക്കേോള്‍ നിലവില്‍ വന്നതായി ഹെഡ് മിസ്ട്രസ് ശ്രീമതി ജമുന രാമാനുജന്‍ പ്രഖ്യാപിച്ചു. അതോടൊപ്പം ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സീനിയര്‍ അധ്യാപകനായ ശ്രീ.കെ.എം. ജോസഫ് സംസാരിച്ചു. 10.30ന് പി.ടി.എ പ്രതിനിധികള്‍, വാര്‍ഡ് മെംബര്‍, എസ്.എം.സി അംഗങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, | 2017 ജനുവരി 10 മണിക്ക് ചേര്‍ന്ന സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് ഗ്രീന്‍ പ്രോട്ടോക്കേോള്‍ നിലവില്‍ വന്നതായി ഹെഡ് മിസ്ട്രസ് ശ്രീമതി ജമുന രാമാനുജന്‍ പ്രഖ്യാപിച്ചു. അതോടൊപ്പം ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സീനിയര്‍ അധ്യാപകനായ ശ്രീ.കെ.എം. ജോസഫ് സംസാരിച്ചു. 10.30ന് പി.ടി.എ പ്രതിനിധികള്‍, വാര്‍ഡ് മെംബര്‍, എസ്.എം.സി അംഗങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പ്രവേശനകവാടത്തില്‍ ഒത്തുകൂടി. വാര്‍ഡ് മെംബര്‍ എ.എന്‍.സുരേന്ദ്രന്‍ ചൊല്ലിക്കൊടുത്ത പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലുന്നു.[[ചിത്രം:പൊതുവിദ്യാലയങ്ങള്‍_സംരക്ഷിക്കപ്പെടട്ടെ.JPG]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |