"എം എൽ പി എസ് ചീക്കോന്ന് ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എൽ പി എസ് ചീക്കോന്ന് ഈസ്റ്റ് (മൂലരൂപം കാണുക)
22:17, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കൂന്നുമ്മല്‍ നരിപ്പററ കായക്കൊടി ഗ്രാമപ്പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ മീത്തല്‍വയലില്‍ സ്ഥിതിചെയ്യുന്ന ചീക്കോന്ന് ഈസ്ററ് എം എല്‍ പി ഒരു മദ്രസ്സ എന്ന നിലയിലാണ് ആരംഭിച്ചത്. ഈ സ്ഥാപനത്തിന് മുന്‍കയ്യെടുത്ത് പരേതനായ പുത്തന്‍പുരയില്‍ പക്രന്‍ സാഹിബും ചേനാണ്ടി അഹമ്മദ് ഹാജിയും ചേര്‍ന്നായിരുന്നു.1929 ല്‍ ഇതിന് പ്രൈമറി വിദ്യാലയമായി ഗവ അംഗീകാരം നല്‍കി. 46 മുസ്ലിം വിദ്യാര്‍ത്ഥികളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. | കൂന്നുമ്മല്‍ നരിപ്പററ കായക്കൊടി ഗ്രാമപ്പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ മീത്തല്‍വയലില്‍ സ്ഥിതിചെയ്യുന്ന ചീക്കോന്ന് ഈസ്ററ് എം എല്‍ പി ഒരു മദ്രസ്സ എന്ന നിലയിലാണ് ആരംഭിച്ചത്. ഈ സ്ഥാപനത്തിന് മുന്‍കയ്യെടുത്ത് പരേതനായ പുത്തന്‍പുരയില്‍ പക്രന്‍ സാഹിബും ചേനാണ്ടി അഹമ്മദ് ഹാജിയും ചേര്‍ന്നായിരുന്നു.1929 ല്‍ ഇതിന് പ്രൈമറി വിദ്യാലയമായി ഗവ അംഗീകാരം നല്‍കി. 46 മുസ്ലിം വിദ്യാര്‍ത്ഥികളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. | ||
സ്കൂള്‍ നടത്തിക്കൊണ്ടുപോകുന്നതിന് പ്രയാസം നേരിട്ടപ്പോള്‍ നടത്തിപ്പ് ശ്രീ ചാത്തുക്കുറുപ്പ് എന്നയാള്‍ക്ക് കൈമാറി .1933 വരെ പറയത്തക്ക പുരോഗതി കൈവരിക്കാന്‍ സാധിക്കാത്തതിനാല്‍ പുതിയ ക്ലാസ്സുകള്‍ക്ക് അംഗീകാരം ലഭിച്ചില്ല. ഈയവസരത്തില്‍ മററ് വിഭാഗം കുട്ടികളെയും കൂടി സ്കൂളില്‍ ചേര്‍ക്കുന്നതിന് ശ്രമിക്കുകയും കുട്ടികളുടെ എണ്ണം വര്‍ദധിപ്പിക്കുകയും ചെയ്തു.1937 ല്‍ അദ്ദേഹം ആകസ്മികമായി മരണപ്പെട്ടപ്പോള്‍ മാനേജര്‍ സ്ഥാനം ഭാര്യയില്‍ നിക്ഷിപ്തമായി. അവരില്‍ നിന്നും ശ്രീ. ആര്‍. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ സ്കൂള്‍ ഏറ്റെടുക്കുകയും ഹെഡ് മാസ്റ്ററായും മാനേജറായും പ്രവര്‍ത്തിച്ചു.മികച്ച സാമൂഹ്യപ്രവര്‍ത്തകനും, ദേശീയ വീക്ഷണവുംമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ കാലത്ത് വിദ്യാലയം അനുദിനം പുരോഗതി പ്രാപ്ച്ചു. അധ്യാപക നിയമനത്തിന് കോഴ വാങ്ങാത്ത മനേജര്‍ എന്നത് അദ്ദഹത്തിന്റെ യും വിദ്യാലയത്തിന്‍റെയും പ്രശസ്തി വര്‍ദ്ധിപ്പിച്ചു. | സ്കൂള്‍ നടത്തിക്കൊണ്ടുപോകുന്നതിന് പ്രയാസം നേരിട്ടപ്പോള്‍ നടത്തിപ്പ് ശ്രീ ചാത്തുക്കുറുപ്പ് എന്നയാള്‍ക്ക് കൈമാറി .1933 വരെ പറയത്തക്ക പുരോഗതി കൈവരിക്കാന്‍ സാധിക്കാത്തതിനാല്‍ പുതിയ ക്ലാസ്സുകള്‍ക്ക് അംഗീകാരം ലഭിച്ചില്ല. ഈയവസരത്തില്‍ മററ് വിഭാഗം കുട്ടികളെയും കൂടി സ്കൂളില്‍ ചേര്‍ക്കുന്നതിന് ശ്രമിക്കുകയും കുട്ടികളുടെ എണ്ണം വര്‍ദധിപ്പിക്കുകയും ചെയ്തു.1937 ല്‍ അദ്ദേഹം ആകസ്മികമായി മരണപ്പെട്ടപ്പോള്‍ മാനേജര്‍ സ്ഥാനം ഭാര്യയില്‍ നിക്ഷിപ്തമായി. അവരില്‍ നിന്നും ശ്രീ. ആര്‍. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ സ്കൂള്‍ ഏറ്റെടുക്കുകയും ഹെഡ് മാസ്റ്ററായും മാനേജറായും പ്രവര്‍ത്തിച്ചു.മികച്ച സാമൂഹ്യപ്രവര്‍ത്തകനും, ദേശീയ വീക്ഷണവുംമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ കാലത്ത് വിദ്യാലയം അനുദിനം പുരോഗതി പ്രാപ്ച്ചു. അധ്യാപക നിയമനത്തിന് കോഴ വാങ്ങാത്ത മനേജര്‍ എന്നത് അദ്ദഹത്തിന്റെ യും വിദ്യാലയത്തിന്‍റെയും പ്രശസ്തി വര്‍ദ്ധിപ്പിച്ചു. |