emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,127
തിരുത്തലുകൾ
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പത്തനാപുരം | | പേര്=ജി.എൽ.പി.എസ് പത്തനാപുരം | ||
| വിദ്യാഭ്യാസ ജില്ല= | | സ്ഥലപ്പേര്=പത്തനാപുരം | ||
| റവന്യൂ ജില്ല= | | വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| സ്കൂള്‍ കോഡ്= | | റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതവര്‍ഷം= | | സ്കൂള്‍ കോഡ്= 48221 | ||
| സ്കൂള്‍ വിലാസം= | | സ്ഥാപിതദിവസം= | ||
| പിന് കോഡ്= | | സ്ഥാപിതമാസം= | ||
| സ്കൂള്‍ ഫോണ്‍= | | സ്ഥാപിതവര്‍ഷം= 1954 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ വിലാസം= കിഴുപറമ്പ പി.ഒ , പത്തനാപുരം , അരീക്കോട്, മലപ്പുറം ജില്ല | ||
| പിന് കോഡ്= 673639 | |||
| സ്കൂള്‍ ഫോണ്‍= 0483-2851625 | |||
| സ്കൂള്‍ ഇമെയില്‍= glpspathanapuramhm@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= അരീക്കോട് | ||
| ഭരണ വിഭാഗം= സര്‍ക്കാര്‍ | | ഭരണ വിഭാഗം= സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= എൽ.പി | |||
| സ്കൂള്‍ വിഭാഗം= | | പഠന വിഭാഗങ്ങള്‍1= | ||
| പഠന വിഭാഗങ്ങള്‍1= | |||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 101 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 112 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 213 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രിന്‍സിപ്പല്‍= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പ്രധാന അദ്ധ്യാപകന്= ഷൈല.എൽ.ജോർജ് | ||
| സ്കൂള്‍ ചിത്രം= | | പി.ടി.ഏ. പ്രസിഡണ്ട്= ഫസലുറഹ്മാൻ .കെ | ||
}} | | ഗ്രേഡ്=3 | ||
| സ്കൂള്‍ ചിത്രം=48221.JPG | |||
| }} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
1954 - ൽ ശ്രീ നൊട്ടൻ വീടൻ മുഹമ്മദ് എന്ന ചെറിയോൻ,ശ്രീ പുല്ലത്തൊടി മോയിൻ കുട്ടി, ശ്രീ മുത്തേടത് പാറക്കൽ മമ്മദ് ഹാജി , ശ്രീ ചെരക്കപറമ്പൻ യൂസുഫ്‍മൊല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വൈത്തിൽതൊടി ഉണ്ണിമമ്മദിന്റെ ചായക്കടയുടെ ചായ്പിലാണ് ഈ വിദ്യലയം ആരംഭിച്ചത് . ഡിസ്ട്രിക് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ എം .എസ് അബ്ദുൽ ഖാദർ ആയിരുന്നു . രണ്ട് വർഷം ഏകാധ്യാപക വിദ്യലയമായി തുടർന്നു . 21 കുട്ടികളാണ് ആദ്യം ചേർന്നത് . പാലക്കാട്ടുകാരനായ ശ്രീ മാധവൻ മാസ്റ്റർ സ്കൂളിൽ അധ്യാപകനായി ചേർന്നു . കുട്ടികൾ വർധിച്ചതനുസരിച് പത്തനാപുരം മദ്രസയുടെ മുന്നിൽ ഷെഡ് കെട്ടി സ്കൂൾ അവിടേക്ക് മാറ്റി . തുടർന്ന് മദ്രസ കെട്ടിടത്തിലേക് മാറി . കുട്ടികളുടെ ബാഹുല്യത്തെ തുടർന്ന് 1993 - ൽ വെസ്റ്റ് പത്തനാപുരത്തുള്ള മദ്രസയിൽ ബി ഡിവിഷൻ ആയി സ്കൂൾ ആരംഭിച്ചു . 2004 - ൽ ഈസ്റ്റ് പത്തനാപുരത്തും 2010 - ൽ വെസ്റ്റ് പത്തനാപുരത്തും സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും ഉണ്ടായി . ഒരു സ്കൂൾ രണ്ട് സ്ഥലത്തായി പ്രവർത്തിക്കുന്നതിനാൽ ഭരണപരമായി പല പ്രയാസങ്ങളും നേരിടേണ്ടി വരുന്നു . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
സ്കൂളിന്റെ കെട്ടിടങ്ങൾ പത്തനാപുരം വെസ്റ്റിലും പത്തനാപുരം ഈസ്റ്റിലുമായി സ്ഥിതി ചെയുന്നു . രണ്ട് സ്ഥലത്തും എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ കെട്ടിടങ്ങൾ, ആവശ്യമായ ടോയ്ലെറ്റുകളും, കിച്ചൺ, കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉണ്ട്. വെസ്റ്റ് സ്കൂളിൽ ഫോൺ,ഇന്റർനെറ്റ് സൗകര്യം കൂടി ഒരുക്കേണ്ടതുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* എസ്.പി.സി | |||
* എന്‍.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* മലപ്പുറം->മഞ്ചേരി->അരീക്കോട്->പത്തനാപുരം | |||
1/2 കി.മി. അകലത്തായി അരീക്കോട്-മുക്കം റോഡിൽ സ്ഥിതിചെയ്യുന്നു | |||
* | |||
* | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം | ||