Jump to content
സഹായം

Login (English) float Help

"എൻ. എസ്. എസ്. എച്ച്. എസ്. എസ്. ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 51: വരി 51:

== ചരിത്രം ==
== ചരിത്രം ==
ആദ്യത്തെ പ്രഥമാദ്ധ്യപകൻ ശ്രീ C.Pശ്രീകണ്ഠനായരും വിദ്യാർത്ഥിനി മൃദുലയുമായിരുന്നു.ആദ്യത്തെ S.S.L.C ബാച്ചില് 68 വിദ്യാർത്ഥിനികൾ പരീക്ഷ എഴുതി.48% പേര് വിജിയിച്ചു.H.S വിഭാഗത്തില് ഇപ്പോേഴത്തെ പ്രഥമാദ്ധ്യാപിക  ലേഖ ടീച്ചറും H.S.S വിഭാഗത്തില്  രാധടീച്ചറുമാണ്. HS, HSS വിഭാഗങ്ങളിൽ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 30 ആൾക്കാർ ജോലി ചെയ്യുന്നു.
ആദ്യത്തെ പ്രഥമാദ്ധ്യപകൻ ശ്രീ C.Pശ്രീകണ്ഠനായരും വിദ്യാർത്ഥിനി മൃദുലയുമായിരുന്നു.ആദ്യത്തെ S.S.L.C ബാച്ചില് 68 വിദ്യാർത്ഥിനികൾ പരീക്ഷ എഴുതി.48% പേര് വിജിയിച്ചു.H.S വിഭാഗത്തില് ഇപ്പോേഴത്തെ പ്രഥമാദ്ധ്യാപിക  ലേഖ ടീച്ചറും H.S.S വിഭാഗത്തില്  രാധടീച്ചറുമാണ്. HS, HSS വിഭാഗങ്ങളിൽ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 30 ആൾക്കാർ ജോലി ചെയ്യുന്നു. വർഷങ്ങളായി ഹൈസ്കൂൾ വിഭാഗത്തിൽ 100 % റിസൽട്ട് ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. ജില്ലാ പഞ്ചായത്ത് 100 % ലഭിച്ച സ്കൂളുകൾക്ക് നൽകിവരുന്ന പാരിതോഷികം 2 വർഷങ്ങളായി ഈ സ്കൂളിനു കിട്ടുന്നു.
ഹൈസ്കൂൾ ക്ലാസ്സിലെത്തുന്ന നിലവാരം കുറഞ്ഞ കുട്ടികൾക്ക് പ്രത്യേകo പരിശീലനം നൽകിയാണ് ഇത്തരത്തിൽ റിസൾട്ട് ഉണ്ടാക്കുന്നത്.

== <>

== <>
== ഭൌതിക  സാഹചര്യങ്ങള്‍ ==
== ഭൌതിക  സാഹചര്യങ്ങള്‍ ==
   <small>-വൃത്തിയുള്ള പാചകമുറിയും ടോയ്ലറ്റുകളുമാണുള്ളത്. വൈദ്യുതീകരിച്ച 3 ക്ളാസ്സ്മുറികള്‍ ഉണ്ട്.വിശാലമായൊരു കളിസ്ഥലവും സാമാന്യം ഭേദപ്പെട്ട പച്ചക്കറികൃഷിത്തോട്ടവും ഉണ്ട്.  കംപ്യൂട്ടര്‍ ലാബ്,ലബോറട്ടറി ,ലൈബ്രറി എന്നിവ നല്ല രീതിയില്‍ പ്രവർത്തിക്കുന്നു. ദൂരത്തു നിന്നുള്ള കുട്ടികളാണു കൂടുതലും. അതിനാൽ യാത്രാസൌകര്യത്തിനായി  സൌജന്യമായി ഒരു വാഹനം ഓടിക്കുന്നുണ്ട്. അദ്ധ്യാപകരുടെ ഇടപെടലിലെ പ്രത്യേകതയും അദ്ധ്യാപന രീതിയും മൂലം ഹൈസ്കൂൾ കുട്ടികൾ ഹയർ സെക്കന്ററിയും ഈ സ്കൂളിൽ തന്നെ പഠിക്കാൻ ശ്രമിക്കുന്നു.രക്ഷകർത്താക്കളും അദ്ധ്യാപകരും തമ്മിൽ നിരന്തര സമ്പർക്കമുണ്ട്. ആയതിനാൽ രക്ഷകർത്താക്കളും ഈ സ്കൂൾ തെരഞ്ഞെടുക്കുന്നു.  

68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/302883" എന്ന താളിൽനിന്ന് ശേഖരിച്ചത്