"ഉപയോക്താവിന്റെ സംവാദം:42339" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവിന്റെ സംവാദം:42339 (മൂലരൂപം കാണുക)
20:27, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു) |
നവീൻ ശങ്കർ (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:17, 11 ജനുവരി 2017 (IST) | -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:17, 11 ജനുവരി 2017 (IST) | ||
നമസ്തേ! [[കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ]] എന്ന താളിൽ ഞാൻ നടത്തുന്ന തിരുത്തലുകളെക്കുറിച്ച് പരിഭ്രമിക്കേണ്ടതില്ല. അതിൽ ചേർക്കുന്ന വിവരങ്ങളൊന്നും നീക്കം ചെയ്യപ്പെടുന്നില്ല. ഇനി എന്തെങ്കിലും നഷ്ടപ്പെട്ടതായി തോന്നിയാൽത്തന്നെ, എന്താണെന്ന് അറിയിച്ചാൽ അത് പേജിന്റെ നാൾവഴിയിൽനിന്നെടുത്ത് സംഗതമായ സ്ഥാനത്ത് ചേർത്തുതരാം. ചരിത്രം എന്ന ഉപവിഭാഗത്തിൽ എഴുതിയിരുന്ന ആലങ്കാരികമായ വാചകങ്ങൾ മുഖ്യതാളിൽ നിന്ന് ഒഴിവാക്കിയെങ്കിലും [[കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചരിത്രം]] എന്ന താളിലേക്ക് ചേർത്തിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ. സ്കൂളിന്റെ താളിൽ ചേർക്കപ്പെടുന്ന വിവരങ്ങളിൽ എന്തെങ്കിലും അഭിപ്രായവ്യതാസങ്ങളോ തെറ്റുകളോ ഉണ്ടെങ്കിൽ അവയെപ്പറ്റി സംവദിക്കാൻ [[സംവാദം:കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ]] എന്നൊരു താൾ ഉണ്ട്. അത് ഉപയോഗപ്പെടുത്താവുന്നതാണ്. സമവായത്തിലെത്തിയ ശേഷം വിവരങ്ങൾ ചേർക്കാവുന്നതാണ്. അത്യാവശ്യസന്ദർഭങ്ങളിലൊഴികെ, കണ്ടന്റിനു നിറം കൊടുക്കുന്നതും അക്ഷരങ്ങൾ ബോൾഡാക്കുന്നതും വിക്കിനയങ്ങൾക്ക് എതിരാണെന്നുള്ളതും ശ്രദ്ധിക്കുമല്ലോ. നല്ല ഒരു വിക്കി അനുഭവം നേരുന്നു. ആശംസകളോടെ --[[ഉപയോക്താവ്:നവീൻ ശങ്കർ|നവീൻ ശങ്കർ]] ([[ഉപയോക്താവിന്റെ സംവാദം:നവീൻ ശങ്കർ|സംവാദം]]) 20:27, 28 ജനുവരി 2017 (IST) |