"ഗവ എൽ പി എസ് തലനാടു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ പി എസ് തലനാടു് (മൂലരൂപം കാണുക)
20:03, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
വരി 40: | വരി 40: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസ് കം സ്റ്റാഫ് റൂമും പാചകപ്പുരയും ശുചി മുറികളും കുട്ടികൾക്കുള്ള കളിയുപകരണങ്ങളും കളിസ്ഥലവുമുണ്ട്. ഓഫീസും 2 ക്ലാസ്സ് മുറികളും 2 ശുചി മുറികളും വരാന്തയും ടൈൽ പതിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്തിന്റെ പൊതുകിണറും | നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസ് കം സ്റ്റാഫ് റൂമും പാചകപ്പുരയും ശുചി മുറികളും കുട്ടികൾക്കുള്ള കളിയുപകരണങ്ങളും കളിസ്ഥലവുമുണ്ട്. ഓഫീസും 2 ക്ലാസ്സ് മുറികളും 2 ശുചി മുറികളും വരാന്തയും ടൈൽ പതിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്തിന്റെ പൊതുകിണറും [സമീപം] ഹാൻഡ് പമ്പോടുകൂടിയ കുഴൽക്കിണറും ( വിദ്യാലയ വളപ്പിൽ ) സ്ഥിതി ചെയ്യുന്നു. | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
വിവിധ വിഷയങ്ങളിലെ റഫറൻസ് പുസ്തകങ്ങളും സാഹിത്യ | വിവിധ വിഷയങ്ങളിലെ റഫറൻസ് പുസ്തകങ്ങളും സാഹിത്യ കൃതികളും ബാല പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളുമുൾപ്പെടുന്ന അനേകം | ||
പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്. | പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്. | ||