Jump to content
സഹായം

"ഗവ. എൽ പി എസ് വലിയഉദേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
 
1900 മാണ്ട  തുടക്കത്തിൽ പേട്ട കരിക്കകം ഒരുവാതിൽക്കോട്ട എന്നി പ്രദേശങ്ങളിൽ സ്കൂളുകളുടെ അഭാവം ഉണ്ടായിരുന്നു . ഇതു പരിഹരിക്കാനായി ആനയറ പദ്മവിലാസത്തിൽ ശ്രീ  പി . എൻ . പദ്മനാഭൻ ഒരു    കുടിപ്പള്ളിക്കൂടം തുടങ്ങി . ആദ്യത്തെ പ്രഥമ അധ്യാപകനും അദ്ദ്ദേഹം തന്നെ ആയിരുന്നു . കേവലം ഏഴു കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഉയർച്ചയുടെ പടവുകൾ താണ്ടി വെർനകുലാർ മിഡിൽ സ്കൂളായുംഇംഗ്ലീഷ്  മിഡിൽ  സ്കൂളായും പരിണമിച്ചു . 1946  ഇൽ എൽ  പി  വിഭാഗം സർക്കാരിലേക്ക്  എടുത്തു. അങ്ങനെ ഗവണ്മെന്റ് എൽ . പി . എസ്  വലിയഉദ്ദേശ്വരം ജന്മമെടുത്തു . ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ . ജാഗരാജ്ഉം  വിദ്യാർത്ഥി ശ്രീ . കെ  കെ  സുദര്ശനനും  ആയിരുന്നു .  കടകംപള്ളി 76 ആം വാർഡിൽ 50  സെന്റ് സ്ഥലത്തു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .    എൽ. കെ . ജി .യിലും യു . കെ . ജിയില് മായി  72  കുട്ടികളും 3  അധ്യാപികമാരും  2  ആയമാരും ജോലി ചെയ്യുന്നു. 1  മുതൽ  നാലു വരെ  ക്ലാസ്സുകളിലായി 77 കുട്ടികളും  ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 4 അധ്യാപകരും  നിലവിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/302442" എന്ന താളിൽനിന്ന് ശേഖരിച്ചത്