ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,925
തിരുത്തലുകൾ
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{PU|KOLLUMMAL J BS}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പെരിങ്ങാടി | | സ്ഥലപ്പേര്= പെരിങ്ങാടി | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14413 | ||
| | | സ്ഥാപിതവർഷം= 1912 | ||
| | | സ്കൂൾ വിലാസം= പെരിങ്ങാടി പി.ഒ, <br/>കണ്ണൂർ | ||
| | | പിൻ കോഡ്= 673310 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= kjbsperingadi@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| | | ഉപജില്ല= ചൊക്ലി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 20 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 22 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 42 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അജേഷ് സി വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുഭാഷ് ഒ വി | | പി.ടി.ഏ. പ്രസിഡണ്ട്= സുഭാഷ് ഒ വി | ||
| | | സ്കൂൾ ചിത്രം= 14413.jpeg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ചൊക്ലി സബ്ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1912ൽ സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഈ പ്രദേശത്തിന്റെ വിദ്യാകേന്ദ്രം എന്ന നിലയിൽ ഈ നാടിന്റെ പുരോഗതിയിൽ അനന്തമായ സംഭാവനകൾ നൽകി വരുന്നു . | |||
സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നതും കഴിവ് തെളിയിച്ചതുമായ നിരവധി പ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച വിദ്യാലയമാണിത്. വർഷങ്ങൾക്ക് മുൻപ് തന്നെ നല്ല ഭൗതിക സാഹചര്യങ്ങളോട് കൂടി പ്രവർത്തിച്ചിരുന്ന വിദ്യാലയമാണിത്. ആ കാലഘട്ടത്തിൽ മറ്റൊരു വിദ്യാലയത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഭൗതിക സാഹചര്യം ഈ വിദ്യാലയത്തിൽ നിലനിന്നിരുന്നു. | |||
പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ അനന്തൻ നമ്പ്യാർ ഈ വിദ്യാലയത്തിന്റെ പ്രശസ്തിക്കും മികച്ച അക്കാദമിക നിലവാരത്തിനും വേണ്ടി കഠിനാധ്വാനം ചെയ്ത അധ്യാപകനായിരുന്നു. ചർക്കയിൽ നൂൽ നൂൽക്കുന്ന പ്രവർത്തനം വരെ ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
വർഷങ്ങൾക്ക് മുൻപ് തന്നെ നല്ല കെട്ടിടവും ഫർണിച്ചർ ഈ വിദ്യാലയത്തിന് ഉണ്ടായിരുന്നു. എന്നാൽ കാലഘട്ടത്തിന് അനുസരിച്ച് ആധുനിക വത്കരിക്കാൻ കഴിഞ്ഞിട്ടില്ല. L.K.G. മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു ഇവിടെ രണ്ടു ബിൽഡിങ്ങുകളിലായി 6 ക്ലാസ് മുറികളും, ഒരു ഓഫിസ് മുറിയും, അടുക്കളയും കിണറും മോട്ടോർ ഉൾപ്പെടെ പൈപ്പ് കണക്ഷനും കുട്ടിക്കളുടെ എണ്ണത്തിന് അനുസരിച്ചുള്ള മൂത്രപ്പുരയും ഉണ്ട്. കുടാതെ മൂന്ന് കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഉണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സയൻസ് ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, വിദ്യരംഗം, ഗണിത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്. | |||
1) ഇംഗ്ലിഷ് നൈപുണ്യം വർദ്ധിപ്പിക്കാൻ സപോക്കൻ ഇംഗ്ലിഷ് ക്ലാസ്. | |||
2) കമ്പ്യൂട്ടർ വിദ്യാഭ്യാസം. | |||
3) പിന്നോക്ക വിദ്യാർത്ഥികൾക്ക് വൈകുന്നേരം | |||
ക്ലാസ്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== വഴികാട്ടി == | |||
Kollummal, Junior Basic School | |||
https://goo.gl/maps/ujx5CnvWYGZVDj679 | |||
== | {{#multimaps:11.71627822392091,75.54602911746532 | width=800px | zoom=17}} |
തിരുത്തലുകൾ