"ജി എൽ പി എസ് ഒളവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ഒളവണ്ണ (മൂലരൂപം കാണുക)
15:03, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27== | ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27== | ||
.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ 9:30 നു സ്കൂൾ അസംബ്ലി ചേർന്ന് ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി . പിന്നീട് രക്ഷിതാക്കളും വിദ്യാഭ്യാസ പ്രേമികളും ചേർന്ന് സ്കൂൾ പരിസരം ശുചീകരിച്ചു . തുടർന്ന് സ്കൂളിന് ചുറ്റും 200 ൽ അധികം പേർ വലയം തീർത്തു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ കെ ജയപ്രകാശ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .വാർഡ് മെമ്പർമാരായ അബ്ദുൽ അസീസ് , വേലായുധൻ പറ്റൂളില് എന്നിവർ പങ്കെടുത്തു . പി ടി എ പ്രസിഡന്റ് നൂർജഹാൻ എസ് എസ് ജി വൈസ് ചെയര്മാന് പി.കണ്ണൻ പി പി ടി എ പ്രസിഡന്റ് എം.പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി .ഇതിന്റെ ഓർമക്കായി സ്കൂൾ കോമ്പൗണ്ടിൽ ആര്യവേപ്പ് പഞ്ചായത്തു മെമ്പർ വേലായുധനും പി ടി എ പ്രസിഡന്റ് നൂർജഹാനും ചേർന്ന് നട്ടു | .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ 9:30 നു സ്കൂൾ അസംബ്ലി ചേർന്ന് ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി . പിന്നീട് രക്ഷിതാക്കളും വിദ്യാഭ്യാസ പ്രേമികളും ചേർന്ന് സ്കൂൾ പരിസരം ശുചീകരിച്ചു . തുടർന്ന് സ്കൂളിന് ചുറ്റും 200 ൽ അധികം പേർ വലയം തീർത്തു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ കെ ജയപ്രകാശ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .വാർഡ് മെമ്പർമാരായ അബ്ദുൽ അസീസ് , വേലായുധൻ പറ്റൂളില് എന്നിവർ പങ്കെടുത്തു . പി ടി എ പ്രസിഡന്റ് നൂർജഹാൻ എസ് എസ് ജി വൈസ് ചെയര്മാന് പി.കണ്ണൻ പി പി ടി എ പ്രസിഡന്റ് എം.പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി .ഇതിന്റെ ഓർമക്കായി സ്കൂൾ കോമ്പൗണ്ടിൽ ആര്യവേപ്പ് പഞ്ചായത്തു മെമ്പർ വേലായുധനും പി ടി എ പ്രസിഡന്റ് നൂർജഹാനും ചേർന്ന് നട്ടു[[പ്രമാണം:പൊതുവിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം_ജനുവരി_27.jpg|thumb|]] | ||