"എൽ എഫ് യു.പി.എസ് വേനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എഫ് യു.പി.എസ് വേനപ്പാറ (മൂലരൂപം കാണുക)
14:52, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017→മികവുകൾ
No edit summary |
|||
വരി 45: | വരി 45: | ||
വിഷരഹിത പച്ചക്കറികള്‍ കുട്ടികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ പരിസ്ഥിതി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ മികച്ച ഒരു പച്ചക്കറിത്തോട്ടം ഇവിടെ പരിപാലിച്ചു വരുന്നു. ഈ പച്ചക്കറികള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി വരുന്നു. | വിഷരഹിത പച്ചക്കറികള്‍ കുട്ടികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ പരിസ്ഥിതി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ മികച്ച ഒരു പച്ചക്കറിത്തോട്ടം ഇവിടെ പരിപാലിച്ചു വരുന്നു. ഈ പച്ചക്കറികള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി വരുന്നു. | ||
[[പ്രമാണം:47342 5.jpg|thumb|centre|Colleyflower Farming]] | [[പ്രമാണം:47342 5.jpg|thumb|centre|Colleyflower Farming]] | ||
[[പ്രമാണം:47342 9.jpg|thumb|centre|Karanellu]] | |||
മാഗസീന്‍ | മാഗസീന്‍ | ||
കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി ക്ലാസ്സ് തലത്തില്‍ കയ്യെഴുത്തു മാസികകള്‍ തയ്യാറാക്കുകയുണ്ടായി. എല്ലാ മാഗസീനുകളും മികച്ച നിവവാരം പുലര്‍ത്തി. ഏറ്റവും മികച്ചതു കണ്ടെത്തി സമ്മാനം നല്‍കുയുണ്ടായി | കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി ക്ലാസ്സ് തലത്തില്‍ കയ്യെഴുത്തു മാസികകള്‍ തയ്യാറാക്കുകയുണ്ടായി. എല്ലാ മാഗസീനുകളും മികച്ച നിവവാരം പുലര്‍ത്തി. ഏറ്റവും മികച്ചതു കണ്ടെത്തി സമ്മാനം നല്‍കുയുണ്ടായി | ||
ആകാശവാണി. | ആകാശവാണി. | ||
കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തുന്നതിനായി ക്ലാസ്സ് തല ആകാശവാണി പരിപാടി സംഘടിപ്പിച്ചു വരുന്നു.അത് കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമാണ്. അവര്‍ ഏറെ താല്പര്യത്തോടെയാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ ഒരു ക്ലാസ്സിന് എന്ന രീതിയിലാണ് ഇതു നടത്തിവരുന്നത്. | കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തുന്നതിനായി ക്ലാസ്സ് തല ആകാശവാണി പരിപാടി സംഘടിപ്പിച്ചു വരുന്നു.അത് കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമാണ്. അവര്‍ ഏറെ താല്പര്യത്തോടെയാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ ഒരു ക്ലാസ്സിന് എന്ന രീതിയിലാണ് ഇതു നടത്തിവരുന്നത്. | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |