Jump to content
സഹായം

"സഹായം:ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
നിങ്ങള്‍ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകള്‍ ന‍ല്‍കിയും വേര്‍തിരിച്ച്‌ കൂടുതല്‍ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉദാഹരണ സഹിതം താഴെച്ചേര്‍ക്കുന്നു.
നിങ്ങള്‍ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകള്‍ ന‍ല്‍കിയും വേര്‍തിരിച്ച്‌ കൂടുതല്‍ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉദാഹരണ സഹിതം താഴെച്ചേര്‍ക്കുന്നു.
{| border="1" cellpadding="2" cellspacing="0"
{| border="1" cellpadding="2" cellspacing="0"
വരി 8: വരി 5:
!ടൈപ്പ് ചെയ്യേണ്ടത്
!ടൈപ്പ് ചെയ്യേണ്ടത്
|-IT SHOULD BE SIMPLE LANGUAGE
|-IT SHOULD BE SIMPLE LANGUAGE
|
|
==ശീര്‍ഷകം==
==ശീര്‍ഷകം==
ലേഖനങ്ങള്‍ക്കുള്ളില്‍ സെക്‍ഷന്‍  
ലേഖനങ്ങള്‍ക്കുള്ളില്‍ സെക്‍ഷന്‍  
വരി 86: വരി 81:
</nowiki></pre>
</nowiki></pre>
|}
|}
===റഫറന്‍സുകള്‍ നല്‍കുന്ന രീതി===
ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന്‌ അവലംബം ചേര്‍ക്കാനായി ലേഖനത്തിലെ ആ വാചകത്തിനു ശേഷം <nowiki><ref>, </ref></nowiki> എന്നീ രണ്ടു ടാഗുകള്‍ക്കിടയിലായി ആധാരമാക്കുന്ന വെബ്സൈറ്റിന്റേയോ, പുസ്തകത്തിന്റേയോ പേര്‌ നല്‍കുക.
<!--The References or Notes section can have a code which will copy your embedded link (with its external link, description, or quote), into the References or Notes section and make it a functioning link there. Do not use this code with an embedded link alone; use it only if you are adding a citation or description of the link. Here is a demonstration:-->
'''റെഫറന്‍സ് നല്‍കുന്ന രീതി:'''
:<code><nowiki><ref name="test1">[http://www.example.org/ </nowiki>'''ലിങ്കിന്‌ ഒരു പേര്‌ ഇവിടെ നല്‍കാം'''<nowiki>] </nowiki>'''കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നല്‍കാം.'''<nowiki></ref></nowiki></code>
'''ഉദാഹരണം:'''
:<code><nowiki><ref name="test1">[http://www.wikimedia.org/ വിക്കിമീഡിയ വെബ്സൈറ്റ്] നാലാമത്തെ ഖണ്ഡിക നോക്കുക.</ref></nowiki></code>
ലേഖനത്തിനിടയില്‍ ഈ സൂചിക ഇപ്രകാരം ദൃശ്യമാകും:<ref name="test1">[http://www.wikimedia.org/ വിക്കിമീഡിയ വെബ്സൈറ്റ്] നാലാമത്തെ ഖണ്ഡിക നോക്കുക.</ref>
'''ഒന്നിലധികം സ്ഥലങ്ങളില്‍ ഒരേ റെഫറന്‍സ് നല്‍കാന്‍:'''
ലേഖനത്തില്‍ ഒന്നിലധികം സ്ഥലത്ത് ഒരേ റെഫറന്‍സ് നല്‍കേണ്ടതുണ്ടെങ്കില്‍ ആദ്യം ഉപയോഗിക്കുന്നയിടത്ത് മേല്പറഞ്ഞരീതിയില്‍ നല്‍കിയതിനു ശേഷം തുടര്‍ന്നുള്ള സ്ഥലങ്ങളില്‍ <nowiki><ref name="test1"/></nowiki> എന്നരീതിയില്‍ റെഫറന്‍സിന്റെ പേരു മാത്രം നല്‍കിയാല്‍ മതിയാകും.
'''അവലംബം ലേഖനത്തിനടിയില്‍ ദൃശ്യമാക്കുന്ന വിധം:'''
ലേഖനത്തില്‍ '''അവലംബം''' എന്ന പേരില്‍ ഒരു ശീര്‍ഷകം ഉണ്ടാക്കുക  (നിലവിലില്ലെങ്കില്‍ മാത്രം). (സാധാരണയായി ഇത് ഏറ്റവും താഴെയായിരിക്കും.) അതിനു താഴെ താഴെക്കാണുന്ന രീതിയില്‍ നല്‍കുക
:<code><nowiki><references /></nowiki></code>
ലേഖനം സേവ് ചെയ്തു കഴിയുമ്പോള്‍ താഴെക്കാണുന്ന രീതിയില്‍ അവലംബം എന്ന ശീര്‍ഷകത്തിനു താഴെ ദൃശ്യമാകും:
<references />
<nowiki><ref>, </ref></nowiki> എന്നീ ടാഗുകള്‍ക്കിടയില്‍ {{tl|Cite web}}, {{tl|Cite news}} തുടങ്ങിയ ഫലകങ്ങളും‍ അവലംബം ചേര്‍ക്കുന്നതിന്‌ ഉപയോഗിക്കാവുന്നതാണ്, ഇത്തരം ഫലകങ്ങളുടെ പുര്‍ണ്ണമായ വിവരണത്തിന്‌ ഇംഗ്ലീഷ് വിക്കിപീഡിയയിലെ [[:en:Wikipedia:Citation templates|Citation templates]] എന്ന താള്‍ കാണുക.
അതുപോലെ <nowiki><references/></nowiki> ടാഗിനു പകരം  {{tl|reflist}} എന്ന ഫലകം ഉപയോഗിക്കാവുന്നതാണ്‌ അത് സൂചികയുടെ അക്ഷരവലിപ്പം കുറച്ച് പ്രദര്‍ശിപ്പിക്കും.  <!--which produces the same as above with smaller font size. For a two-column layout, use <code><nowiki>{{reflist|2}}</nowiki></code>.
Note: The code will place all properly formatted references on the page here.
-->
കൂടുതല്‍ വിവരങ്ങള്‍ക്ക് [[:en:Wikipedia:Footnotes|ഇംഗ്ലീഷ് വിക്കിപീഡിയയിലെ താള്‍ കാണുക]]


[[Category:സഹായക താളുകള്‍|{{PAGENAME}}]]
[[Category:സഹായക താളുകള്‍|{{PAGENAME}}]]
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3015" എന്ന താളിൽനിന്ന് ശേഖരിച്ചത്