"ഗവ.എൽ.പി.എസ്.ചാന്നാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.ചാന്നാങ്കര (മൂലരൂപം കാണുക)
14:03, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017കൂട്ടിച്ചേര്‍ക്കല്‍
(ചരിത്രം കുട്ടിച്ചേര്‍ത്തു) |
(കൂട്ടിച്ചേര്‍ക്കല്‍) |
||
വരി 38: | വരി 38: | ||
പ്രഥമാധ്യാപകന്‍ കഠിനംകുളം സുകുമാരപിള്ള ആയിരുന്നു. | പ്രഥമാധ്യാപകന്‍ കഠിനംകുളം സുകുമാരപിള്ള ആയിരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ = അക്കാദമിക മികവുകൊണ്ടും ഭൗതിക സാഹചര്യങ്ങളുടെ മികവുകൊണ്ടും കഠിനംകുളം പഞ്ചായത്തിലെ ഏഴ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍വച്ച് | ||
ഇന്ന് ഈ സ്കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. പ്രീ പ്രയ്മറിമുതല്‍ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളില്‍ പാചകത്തൊഴിലാളികളും പ്രീപ്രയ്മറി സ്റ്റാഫും ഉള്‍പ്പെടെ 10 | |||
പേര്‍ ജോലിചെയ്തുവരുന്നു. 2009 മുതല്‍ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഹാജിസ H ആണ്.ആറ് വര്‍ഷമായി ഈ സ്കൂളില്‍ കരനെല്ലും വിവിധയിനം പച്ചക്കറികളും | |||
നല്ലരീതീയില്‍ ക്യഷി ചെയ്തു വരുന്നു.രക്ഷകര്‍ത്താക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും പിന്‍തുണ ഈ സ്കൂള്‍വികസനത്തില്‍ പ്രധാന | |||
പങ്ക് വഹിക്കുമന്നു.= | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |