Jump to content
സഹായം

"പെരുമ്പായിക്കാട് ശ്രീനാരായണ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
                                                                    ചരിത്രം  
കോട്ടയം ജില്ലയിലെ
കോട്ടയം ജില്ലയിൽ പെരുമ്പായിക്കാട് വില്ലേജിൽ സംക്രന്തി കരയിലാണ്  ശ്രീ നാരായണ എൽ
പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ശ്രീ നാരായണ ഗുരുദേവന്റെ പാദ സ്പർശത്താൽ
അനുഗ്രഹീതമായ പുണ്യ ഭൂമിയിൽ 1968 ജൂൺ മാസത്തിൽ ശ്രീ നാരായണ എൽ പി സ്കൂൾ
പ്രവർത്തനം ആരംഭിച്ചു . സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ.എൻ .ബാലകൃഷ്ണൻ സർ
, മാനേജർ വി, ആർ. രാമൻകുട്ടി സർ ,മറ്റു അധ്യാപകർ ,പി ടി എ  അംഗങ്ങൾ
തുടങ്ങിയവരുടെ ശ്രമഫലമായി 10 വർഷത്തിനുള്ളിൽ അറബിക് തസ്തിക ഉൾപ്പെടെ 12 
ഡിവിഷനുകൾ ഉള്ള ഒരു സ്കൂൾ ആക്കി ഉയർത്താൻ സാധിച്ചു .ഇടക്കാലത്തു സ്കൂളിന്
ചില അപചയം സംഭവിച് 4 ഡിവിഷനുകളായി കുറഞ്ഞു എങ്കിലും അദ്ധ്യാപകരുടെയും
മാനേജ്മെന്റിന്റെയും നല്ലവരായ നാട്ടുകാരുടേയും ശ്രമഫലമായി സ്കൂളിന്റെ
നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കാൻ സാധിച്ചു. ഗുരുദേവന്റെ അനുഗ്രഹത്താൽ ഇന്ന്
ഈ സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും കലാ കായിക പ്രവർത്തനങ്ങളിലും
മുന്നേറി കോട്ടയം വെസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഇന്നും
നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/301093" എന്ന താളിൽനിന്ന് ശേഖരിച്ചത്