Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
ഐ.ടി ക്ലബ്
ഐ.ടി ക്ലബ്
         വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ തൊട്ടറിയുന്ന ഐ.ടി ക്ലബ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.സ്കൂളിന്റെ എല്ലാ പരിപാടികളും,ദിനാചരണങ്ങളും ഹാന്റി ക്യാമ് ഉപയോഗിച്ച് ഡോക്കുമെന്റേഷന്‍ ചെയ്യുന്നുണ്ട്.ക്ലബിന്‍െറ നേതൃത്വത്തില്‍ ഒരു ഹ്രസ്വചിത്രം നിര്‍മ്മിക്കാനും കഴിഞ്ഞു.
         വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ തൊട്ടറിയുന്ന ഐ.ടി ക്ലബ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.സ്കൂളിന്റെ എല്ലാ പരിപാടികളും,ദിനാചരണങ്ങളും ഹാന്റി ക്യാമ് ഉപയോഗിച്ച് ഡോക്കുമെന്റേഷന്‍ ചെയ്യുന്നുണ്ട്.ക്ലബിന്‍െറ നേതൃത്വത്തില്‍ ഒരു ഹ്രസ്വചിത്രം നിര്‍മ്മിക്കാനും കഴിഞ്ഞു.
സോ‍ഷ്യല്‍സയന്‍സ് ക്ലബ്
        കുട്ടികളില്‍ സാമൂഹിക ബോധം,സാമൂഹിക മൂല്യം എന്നിവ വളര്‍ത്തുന്നതിനും സാമൂഹ്യ ശാസ്ത്രം എന്ന വിഷയത്തോട് പ്രത്യേക താല്‍പര്യം ജനിപ്പിക്കുന്നതിനുമായി വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന "ആഡംസ്" എന്ന സോഷ്യല്‍ സയന്‍സ് ക്ലബ്ബില്‍ 111-ല്‍ പരം കുട്ടികള്‍ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോകജന സംഖ്യാദിനം,ഹിരോഷിമ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നു.ക്ലബ്ബിന്റെ വേറിട്ട പ്രവര്‍ത്തനമാണ് "അറിവ് തേടല്‍"എന്ന വിജ്ഞാനാധിഷ്ഠിത ഓപ്പണ്‍ ക്വിസ്.
കുട്ടികളിലെ പത്രവായന പ്രോത്സാഹിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു.
ഇംഗ്ലീഷ് ക്ലബ്
        ഇംഗ്ലീഷ് ഭാഷ രസകരവും ലളിതവുമാണെന്ന് ബോധ്യപ്പെടുത്തികൊണ്ട് ഇംഗ്ലീഷ് ക്ലബ് സജീവമായി പ്രവര്‍ത്തിക്കുന്നു.റോള്‍പ്ലേ,ആക്ഷന്‍ സോംഗ്സ്,കവിതാ രചന തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ മികച്ച വിജയം നേടാന്‍ കഴിയുന്നു.
മലയാളം ക്ലബ്
        ഈ വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളാണ്. ഈ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സബ്ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് പരിശീലനം നല്‍കിവരുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന കൈരളി വി‍ജ്ഞാന പരീക്ഷയില്‍ 82 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ഹിന്ദി ക്ലബ്
        രാഷ്ട്രഭാഷയുടെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കാന്‍ സഹായിക്കുന്ന ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹിന്ദി അസംബ്ലി നടത്തുകയും ഹിന്ദി ദിനം ആചരിക്കുകയും ചെയ്യുന്നു.
ഇക്കോ ക്ലബ്               
        വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി സ്നേഹം,കൃഷിയോട് താല്പര്യം എന്നിവ വളര്‍ത്തുന്നതിനുതകുന്ന വിധത്തില്‍ ഒരു ഇക്കോ ക്ലബ് പ്രവര്‍ത്തിക്കുന്നു.ഈ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍ വളപ്പില്‍ മാവിന്‍ തൈ നടുകയും 500 ചെടികള്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.തണല്‍ പദ്ധത്തിക്കു വേണ്ടി ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും കൃഷിവകുപ്പും സംയുക്തമായി നല്‍കിയ 'ബംഗനഹള്ളി' മാവിന്‍ തൈകള്‍ യു.പി മുതല്‍ എച്ച്.എസ്.എസ്  വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്തു.
788

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/301088" എന്ന താളിൽനിന്ന് ശേഖരിച്ചത്