Jump to content
സഹായം

"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /സ്കൗട്ട് & ഗൈഡ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
==സ്കൗട്ട്==
==സ്കൗട്ട്==
<font color=blue size=3>നവഭാരത്ഹയർസെക്കണ്ടറിസ്കൂളിലെആദ്യസ്കൗട്ട്യൂണിറ്റ്പ്രവർത്തനമാരംഭിക്കുന്നത് 2015  ജൂലൈമാസത്തിലാണ് .രണ്ട്വനിതാസ്കൗട്ട്മാസ്റ്റർമാരുടെനേതൃത്വത്തിൽആരംഭിച്ചരണ്ട്സ്കൗട്ട്യൂണിറ്റുകളാണ്ഇന്ന്നിലവിലുള്ളത്. ആറ്റിങ്ങൽജില്ലയിലെ 183 -മത്തെരെജിസ്ട്രേഷനിലുള്ളഈയൂണിറ്റുകളിൽആകെ 36 കുട്ടികൾസ്കൗട്ടുകളായിപ്രതിജ്ഞഎടുത്തിട്ടുണ്ട് .  
<font color=blue size=3>നവഭാരത്ഹയർസെക്കണ്ടറി സ്കൂളിലെ ആദ്യസ്കൗട്ട്യൂണിറ്റ്പ്രവർത്തനമാരംഭിക്കുന്നത് 2015  ജൂലൈമാസത്തിലാണ് .രണ്ട്വനിതാസ്കൗട്ട്മാസ്റ്റർമാരുടെനേതൃത്വത്തിൽ ആരംഭിച്ചരണ്ട്സ്കൗട്ട്യൂണിറ്റുകളാണ്ഇന്ന്നിലവിലുള്ളത്. ആറ്റിങ്ങൽജില്ലയിലെ 183 -മത്തെരെജിസ്ട്രേഷനിലുള്ളഈയൂണിറ്റുകളിൽആകെ 36 കുട്ടികൾസ്കൗട്ടുകളായിപ്രതിജ്ഞഎടുത്തിട്ടുണ്ട് .  
യൂണിറ്റ്തുടങ്ങിആദ്യമാസംതന്നെ 8 കുട്ടികൾക്ക്പെട്രോൾലീഡേഴ്സ്ട്രെയിനിങ്ക്യാമ്പിൽപങ്കെടുക്കാനുള്ളഅവസരംലഭിച്ചു.സ്കൗട്ട്കുട്ടികളുടെറേഡിയോപ്രോഗ്രാമായ JOTA -JOTI യ്ക്ക്ആതിഥേയത്വംവഹിച്ചത്നമ്മുടെസ്കൂളാണ് .2015-16 വർഷങ്ങളിലായിനടന്നസംസ്ഥാനക്യാമ്പൊരിയിൽപങ്കെടുക്കാൻസാധിച്ചത്കുട്ടികൾക്ക്വളരെനല്ലഅനുഭങ്ങൾസമ്മാനിച്ചു.  

2016  വർഷത്തിൽ വളരെവിപുലമായപ്രവർത്തനങ്ങളാണ്സ്കൗട്ട്യൂണിറ്റ്ന്റെനേതൃത്വത്തിൽ നടന്നത്. ഫെബ്രുവരി 22 പരിചിന്തനാദിനത്തിൽ ആറ്റിങ്ങൽ ജില്ലാഹെഡ്ക്വാർട്ടേഴ്സും DEO ഓഫീസ്പരിസരവുംശുചിയാക്കി.ഏപ്രിൽ മാസത്തിൽ ഒരുത്രിദിനയൂണിറ്റ്ക്യാമ്പ്സ്കൂളിൽ വച്ച്തന്നെനടത്തിയിട്ടുണ്ടായിരുന്നു.ഈക്യാമ്പിൽ ഒറിഗാമിക്ലാസുകൾ, നാടൻപാട്ടുപരിശീലനം, പ്രഥമശുശ്രൂഷപോലുള്ളപരിശീലനങ്ങൾ വളരെആസ്വാദ്യകരമായിനൽകാൻ സാധിച്ചുഎന്നതാണ്ക്യാമ്പ്വിജയിക്കാനുള്ളപ്രധാനകാരണം .

455

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/301023" എന്ന താളിൽനിന്ന് ശേഖരിച്ചത്