Jump to content
സഹായം

"സി.പി.എൻ.യു.പി.എസ് വട്ടംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:


== ചരിത്രം ==
== ചരിത്രം ==
കക്കിടിപ്പുറം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഭാരതത്തിലങ്ങോളമിങ്ങോളം അലയടിച്ച ദേശീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചലനങ്ങൾ നമ്മുടെ ഗ്രാമത്തിലും ഉണർവ്വരുളി. അക്ഷരാഭ്യാസവും ആധുനിക വിദ്യാഭ്യാസവും നേടണമെന്ന ചിന്ത സാർവ്വത്രികമായി .അറിവും കഴിവുമുള്ള പലരും ജാതി മത ഭേദമന്യേ വിജ്ഞാന വിതരണത്തിനു മുന്നോട്ടുവന്നു.പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പലയിടത്തും രൂപം കൊണ്ടു. നമ്മുടെ സ്കൂൾ തുടങ്ങുന്നതിന്റെ പശ്ചാത്തലവും ഇതുതന്നെയായിരിക്കാം. അതിന്റെ നിയോഗം    ശ്രീ .കാട്ടനാട്ടിൽ ഗോവിന്ദൻ നായർക്കായിരുന്നു. ഒരു നൂറ്റാണ്ടു മുമ്പ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. സ്കൂളുകൾ അപൂർവ്വമായ ആ കാലഘട്ടത്തിൽ മാനേജർമാരുടെ കുടുംബപരവും സാമൂഹികവുമായ സ്വാധീനം ദൂരെ നിന്നു പോലും കുട്ടികളെ ഇങ്ങോട്ടാ കക്ഷിക്കാൻ കാരണമായിട്ടുണ്ടാവാം.
1910 ലാണ് സ്കൂൾ തുടങ്ങിയത് എന്നാണ് കണക്കാക്കുന്നത്. 1911 ലെ അഡ്മിഷൻ രജിസ്റ്റർ സ്കൂളിലുണ്ട്. അതു പ്രകാരം 15. 1911 ൽ എട്ടു പേരുടെ ആദ്യ സംഘം സ്കൂളിൽ ചേർന്നതായി കാണുന്നു. കെ.വി.അച്ചുതൻ ,എ0. കുഞ്ഞുണ്ണി, കെ.വേലപ്പ, ടി.നാരായണി, ടി.ശങ്കരൻ, വി.മൂസ്സ


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/300958" എന്ന താളിൽനിന്ന് ശേഖരിച്ചത്