"അമ്പായത്തോട് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അമ്പായത്തോട് യു.പി.എസ് (മൂലരൂപം കാണുക)
12:49, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
അമ്പായത്തോട് ഗ്രാമത്തിൻെ തിലകക്കുറിയായി വാഗ്ദേവതയുടെ കടാക്ഷത്തിൽ അനുഗ്രഹീതമായ അമ്പായത്തോട് യു.പി സ്കൂൾ 1979 ജൂൺ മാസം 6 ന് സ്ഥാപിതമായി.അമ്പായത്തോട് വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് ആയ റ്റി .എസ് സ്കറിയ ആയിരുന്നു ആദ്യ മാനേജർ.തുടർന്ന് റവ .ഫാദർ ജോസഫ് തുരുത്തേൽ തലസ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെടുകയും 1990 ൽ ഈ സ്ഥാപനം മാനന്തവാടി കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിക്കുകയും ചെയ്തു. | |||
കഴിഞ്ഞ 37 വർഷമായി കൊട്ടിയൂർ മലമടക്കുകളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിക്കൊണ്ട്,അമ്പായത്തോടിന്റെ അനുഗ്രഹമായി നിലകൊള്ളുന്ന ഈ സ്ഥാപനത്തിൽ 5 ,6 ,7 ക്ലാസ്സുകളിലായി 135 കുട്ടികൾ ഇപ്പോൾ വിദ്യ അഭ്യസിക്കുന്നു.ഹെഡ്മാസ്റ്റർ ഉൾപ്പെടെ 8 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |