Jump to content
സഹായം

"ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വടശ്ശേരിക്കര നഗരത്തിന്‍റെ ഹൃദയഭാഗത്ത് പമ്പാ നദിയുടെ തീരത്ത് , ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
വടശ്ശേരിക്കര നഗരത്തിന്‍റെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമസ്ഥാനത്തുനിന്നും ഏകദേശം അഞ്ഞൂറുമീറ്റര്‍ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയില്‍ 1920 -ല്‍ഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതല്‍ 1950 വരെ അദ്ദേഹത്തിന്റെ മകന്‍  ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവര്‍ത്തിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ  സഹോദരപുത്രന്‍ ശ്രീ. റ്റി.റ്റി. തോമസ് ഈ  സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ  പരിശ്രമഫലമായി 1952 -ല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1986 -ഫെബ്രുവരി  മാസം 2-)​​o തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അതെ തുടര്‍ന്ന്  അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേജര്‍ ചുമതല ഏറ്റെടുത്തു . 1994ല്‍ സ്കൂളിനോട് ചേര്‍ന്ന്  ബഹുമാനപ്പെട്ട ഗവണ്‍മെന്റ്  വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി കോഴ്സ് അനുവദിച്ചു. 2007 സെപ്റ്റംബര്‍മാസം 11 -)​​o തീയതി ശ്രീമതി. ദീനാമ്മ തോമസ്  നിര്യാതയായി. തുടര്‍ന്ന് ശ്രീ. റ്റി.റ്റി. തോമസിന്റെയും ശ്രീമതി. ദീനാമ്മ തോമസിന്റെയും മൂത്തപുത്രനായ അഡ്വ. അലക്സ് തോമസ്  മാനേജരായി ചുമതലയേറ്റെടുത്തു.

വരി 56: വരി 56:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് == ഈ സ്കൂളിന്റെ മാനേജരായി ഇപ്പോള്‍ അഡ്വ. അലക്സ് തോമസ് പ്രവര്‍ത്തിക്കുന്നു. അദ്ദേഹം വിദേശത്തായതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ശ്രീ. തോമസ് കോശി മാനേജര്‍ കറസ്പോണ്ടന്‍റായി പ്രവര്‍ത്തിക്കുന്നു.
ഈ സ്കൂളിന്റെ മാനേജരായി ഇപ്പോള്‍ അഡ്വ. അലക്സ് തോമസ് പ്രവര്‍ത്തിക്കുന്നു. അദ്ദേഹം വിദേശത്തായതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ശ്രീ. തോമസ് കോശി മാനേജര്‍ കറസ്പോണ്ടന്‍റായി പ്രവര്‍ത്തിക്കുന്നു.
 
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ 1952 മുതല്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ 1952 മുതല്‍.
വരി 126: വരി 124:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*നി.വ.ദി.ശ്രീ. ഡോ. ജോസഫ് മാര്‍ തോമസ് (ബിഷപ്പ് , മലന്കര കാത്തോലിക്ക സഭ )
*നി.വ.ദി.ശ്രീ. ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്താ . (ബിഷപ്പ് , മലന്കര കാത്തോലിക്ക സഭ )
*ശ്രീ.വി.കെ. ബാലന്‍ നായര്‍, ഐ.പി.എസ്. (റിട്ട.എസ്.പി., ഉത്തര്‍ പ്രദേശ്)
*ശ്രീ.വി.കെ. ബാലന്‍ നായര്‍, ഐ.പി.എസ്. (റിട്ട. ഡി.ജി.പി.., ഉത്തര്‍ പ്രദേശ്),    അദ്ദേഹം യു.എന്‍. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
*കുരിശുമല മാത്യൂസ് റമ്പാന്‍ (മലന്കര കാത്തോലിക്ക സഭ )
*വ .ദി.ശ്രീ.കുരിശുമല മാത്യൂസ് റമ്പാന്‍ (മലന്കര കാത്തോലിക്ക സഭ )
*പരേതനായ തോമസ് വാഴപ്പിള്ളേത്ത്, (ചീഫ് എഡിറ്റര്‍ , ടൈംസ് ഓഫ് ഇന്‍ഡ്യ , ന്യൂഡല്‍ഹി )
*പരേതനായ തോമസ് വാഴപ്പിള്ളേത്ത്, (ചീഫ് എഡിറ്റര്‍ , ടൈംസ് ഓഫ് ഇന്‍ഡ്യ , ന്യൂഡല്‍ഹി )
*
*
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/30047" എന്ന താളിൽനിന്ന് ശേഖരിച്ചത്