"സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
അധ്വാന  ശീലരായ  ഒരു  തലമുറയുടെ അവസാനിക്കാത്ത ആഗ്രഹത്തിന്റെയും സ്വപ്നങ്ങളുടേയു  പരിസമാപ്തി കുറിച്ചുകൊണ്ട് 1960  ജൂലൈ നാലാം തീയതി  നെടുമണ്ണി എന്ന കൊച്ചു ഗ്രാമത്തില്‍  സി. അല്‍ഫോന്‍സാസ് എന്ന നാമധേയത്തില്‍  സ്കൂള്‍ സ്ഥാപിതമായി . പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ . കെ. ഇ. ജോസഫ് നിയമിതനായി. ഹെഡ്മാസ്റ്ററെ കൂടാതെ ശ്രീ. പി.ജെ. സ്കറിയ , ഇ. എം. കോശി , എ.ജെ. ഫ്രാന്‍സിസ്  എന്നിവരെക്കൂടി  നിയമിച്ചു. 1960 -61 ല്‍  ഒന്നും  രണ്ടും ക്ലാസ്സുകള്‍  ആരംഭിച്ചു.. പിന്നാലെ  3,4 ക്ലാസ്സുകളും  അനുവദിച്ചു കിട്ടി . ധാരാ​ളം കുട്ടികള്‍ . തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ സ്കൂള്‍  പുരോഗതിയിലേക്ക്  നീങ്ങിക്കൊണ്ടിരുന്നു. അധ്യാപകരായി  ശ്രീമതി കെ.ജെ. കങ്കമ്മ, റ്റി. പി. സാറാ,  ശ്രീ. കെ. എം. ജോസഫ് . എ.വി. സോമനാഥപിള്ള, കെ. എസ്. ജോണ്‍  എന്നിവരും നിയമിതരായി. സ്കൂളിന്‍റെ മാനേജരായി ബഹു.  പുത്തന്‍പറന്പില്‍  തോമസച്ചന്‍ നിയമിതനായി. കലാകായിക  ശാസ്ത്ര വേദികളിലും  പഠനനിലവാരത്തിലും മുന്നിട്ടു നിന്ന്  സ്കൂള്‍ പ്രശസ്തി.യിലേക്ക്  ഉയര്‍ന്നു.1978 ജൂണ്‍ 1-ം തീയതി  എല്‍. പി. സ്കൂള്‍  യു.പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1989 ഏപ്രില്‍ 30 ന് ഹെഡ് മാസ്റ്റര്‍ കെ. ഇ. ജോസഫ് റിട്ടയര്‍  ചെയ്തു.  തുടര്‍ന്ന്  കെ. എം. ജോസഫ്  കിഴക്കേവീട്ടില്‍  (1989 – 93 ),  ശ്രീ. എ. വി. സോമനാഥപിള്ള  (1993- 97) , ശ്രീ. കെ. എം. ജോസഫ്  (1997-2004) ,  പി. ഒ. ചാക്കോ  ( 2004 -2014 ) എന്നിവരും ഹെഡ് മാസ്റ്റര്‍  സ്ഥാനം അലങ്കരിച്ചു.  ബഹു. തോമസ് കുത്തുകല്ലുങ്കല്‍ അച്ചന്‍  മാനേജരായിരുന്ന കാലത്ത് ഈ സ്കൂള്‍    ചങ്ങനാശ്ശേരി അതിരൂപത കോര്‍പറേറ്റ്  മാനേജ്മെന്‍റ്  ഏറ്റെടുത്തു. റവ. ഫാ  മാത്യു നടമുഖത്ത്  കോര്‍പറേറ്റ് മാനേജരായി സേവനം  ചെയ്യുന്നു. 2014 മുതല്‍  കോര്‍പറേറ്റ്  മാനേജ്മെന്‍റ്  നിയമിച്ച    ശ്രീ. പി. എസ്. തോമസ്  ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുന്നു.

== സ്കൂള്‍ സ്റ്റാഫ് ==
== '''സ്കൂള്‍ സ്റ്റാഫ്''' ==
ഇപ്പോള്‍    സേവനമനുഷ്ഠിക്കുന്നവര്‍   
ഇപ്പോള്‍    സേവനമനുഷ്ഠിക്കുന്നവര്‍   

1.  പി. എസ്. തോമസ്  (  H.M.)
1.  പി. എസ്. തോമസ്  (  H.M.)
2.  ലാലിമ്മ സ്കറിയ ( LPSA)
2.  ലാലിമ്മ സ്കറിയ ( LPSA)
3.  മിനിമോള്‍  മാത്യു  (UPSA)
3.  മിനിമോള്‍  മാത്യു  (UPSA)
4.  സലിത ജോസഫ്  (HINDI)
4.  സലിത ജോസഫ്  (HINDI)
5.  റ്റിറ്റി തോമസ് (LPSA)
5.  റ്റിറ്റി തോമസ് (LPSA)
6.  ആന്‍സി അലക്സ് (LPSA)
6.  ആന്‍സി അലക്സ് (LPSA)
7.  സന്തോഷ്  കുര്യാക്കോസ്  (UPSA)
7.  സന്തോഷ്  കുര്യാക്കോസ്  (UPSA)
8.  ഏലിയാമ്മ  കെ. ജെ. (LPSA)
 
8.  ഏലിയാമ്മ  കെ. ജെ. (LPSA)]
 
9.  ആഷാ  രവീന്ദ്രന്‍ (  LG SANSKRIT)
9.  ആഷാ  രവീന്ദ്രന്‍ (  LG SANSKRIT)
10. ജോജോ  ജോസ്  (LPSA )
10. ജോജോ  ജോസ്  (LPSA )
11. ജെസി തോമസ്  (UPSA)
11. ജെസി തോമസ്  (UPSA)
12. പ്രിയ മാത്യു ( LPSA)  
12. പ്രിയ മാത്യു ( LPSA)  
13. മിസ്റ്റി അനിറ്റ്  തോമസ് (LPSA )
13. മിസ്റ്റി അനിറ്റ്  തോമസ് (LPSA )
14. സിസ്റ്റര്‍  സിന്‍സി  ജോസഫ് (UPSA)
14. സിസ്റ്റര്‍  സിന്‍സി  ജോസഫ് (UPSA)
15. സിസ് റ്റര്‍  ജോഷ്മി  ജോയി (UPSA)
15. സിസ് റ്റര്‍  ജോഷ്മി  ജോയി (UPSA)
16. സോണി വര്‍ഗ്ഗീസ്  (LPSA)
16. സോണി വര്‍ഗ്ഗീസ്  (LPSA)
17. ജെസീല  പി. ഐ.  
17. ജെസീല  പി. ഐ.  
18. അന്നമ്മ ഫലിപ്പ്  ( OFFICE  ATTENDANT )

40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/299426" എന്ന താളിൽനിന്ന് ശേഖരിച്ചത്