"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
09:52, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 237: | വരി 237: | ||
പഞ്ചസാരയില്‍ നാരിന്റെ അംശം ഒട്ടും ഇല്ലാത്തതിനാല്‍ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക്കുന്നു. ഇതിനെല്ലാം പുറമേ പഞ്ചസാരയില്‍ ചേര്‍ക്കുന്ന 23 ഓളം കെമിക്കലുകളുടെ അംശങ്ങള്‍ ഉണ്ടാക്കുന്ന മറ്റു പ്രശ്നങ്ങള്‍ വേറെ. | പഞ്ചസാരയില്‍ നാരിന്റെ അംശം ഒട്ടും ഇല്ലാത്തതിനാല്‍ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക്കുന്നു. ഇതിനെല്ലാം പുറമേ പഞ്ചസാരയില്‍ ചേര്‍ക്കുന്ന 23 ഓളം കെമിക്കലുകളുടെ അംശങ്ങള്‍ ഉണ്ടാക്കുന്ന മറ്റു പ്രശ്നങ്ങള്‍ വേറെ. | ||
ഈ രാസവസ്തുക്കള്‍ നമ്മുടെ ഉള്ളില്‍ ചെന്നാല്‍ കിഡ്നി വിചാരിച്ചാല്‍ പോലും ഇവ പുറം തള്ളാന്‍ കഴിയില്ല. അങ്ങിനെ ഈ വിഷങ്ങളെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും. | ഈ രാസവസ്തുക്കള്‍ നമ്മുടെ ഉള്ളില്‍ ചെന്നാല്‍ കിഡ്നി വിചാരിച്ചാല്‍ പോലും ഇവ പുറം തള്ളാന്‍ കഴിയില്ല. അങ്ങിനെ ഈ വിഷങ്ങളെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും. | ||
ഡിജിറ്റൽ ആകുന്നതിനു മുൻപേ നമുക്ക് ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങൾ... 2017 ഒരു തുടക്കം ആകട്ടെ.. | |||
1. പ്ലാസ്റ്റിക് ഉപയോഗം കുറക്കുക. | |||
2. കുപ്പിവെള്ളം ഉപേക്ഷിക്കുക | |||
3. മാലിന്യം വലിച്ചെറിയാതെ ഉറവിടത്തിൽ സംസ്കരിക്കുക | |||
4. ജനവാസകേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കത്തിക്കൽ ഒഴിവാക്കുക | |||
5. റോഡിൽ തുപ്പരുത് | |||
6. കാൽനടക്കു നടപ്പാത ഉപയോഗിക്കുക | |||
7. സിഎബ്രാ ലൈൻ ക്രോസ്സ് ചെയ്യാൻ നിൽക്കുന്നവരെ മാനിക്കുക | |||
8. Yellow സിഗ്നൽ മാനിക്കുക | |||
9. ഗ്രീൻ സിഗ്നൽ ഹോൺ മുഴക്കാനുള്ളതല്ല | |||
10. കാൽനട സിഗ്നൽ മാനിക്കുക. | |||
11. ഓടുന്ന വാഹനങ്ങളിൽ ചാടിക്കയറരുത്. | |||
12. വാഹനങ്ങളിൽനിന്നും സാധനങ്ങൾ വലിച്ചെറിയരുത് | |||
13. പാർക്കിംഗ് മര്യാദകൾ പാലിക്കുക. | |||
14. റോഡിലെ പിഴവുകൾ പരസ്പരം ക്ഷമിക്കുക | |||
15. ക്യൂ പാലിക്കുക. തള്ളിക്കയറരുത്. | |||
16. വ്യായാമം ശീലമാക്കൂ | |||
17. ഹോട്ടൽ ഭക്ഷണം കഴിവതും ഒഴിവാക്കു | |||
18. വീട്ടിൽ ഒരു ചെറിയ ജൈവകൃഷിത്തോട്ടം | |||
19. അനാവശ്യ മരുന്നുകൾ ഒഴിവാക്കു | |||
20. ജോലിയും കുടുബജീവിതവും സന്തുലിതാവസ്ഥയിൽ ആക്കുക | |||
21. ഊർജം, ജലം, ആഹാരം പാഴാക്കരുത് | |||
22. സ്ത്രീകളെ ബഹുമാനിക്കുക, കുട്ടികളെ സ്നേഹിക്കുക മാതാപിതാക്കളെ സംരക്ഷിക്കുക. | |||
23. വിശ്വാസം കപടമാകരുതു.. അന്ധമാക്കരുത്. | |||
24. ദാനം ശീലമാക്കു | |||
25. അർഹമായ വേതനം നൽകുക. | |||
26. മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുക | |||
27. കഠിനാധ്വാനികളാകു. | |||
29. യഥാർത്ഥ രാജ്യ സ്‌നേഹി ആകൂ! |